Latest Movie :
Home » , » Cinema Company Malayalam Songs-Appegelembadum

Cinema Company Malayalam Songs-Appegelembadum

{[['']]}

         ഒന്‍പതു പുതുമുഖ  താരങ്ങള്‍ അണിനിരക്കുന്ന പുതിയ മലയാള സിനിമയാണ്  'സിനിമ കമ്പനി' .സിനിമ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ്    'സിനിമ കമ്പനി'  പറയുന്നത് .പാപി അപ്പച്ചന്‍ എന്ന സിനിമക്ക് ശേഷം മമ്മാസ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണിത് .
             ഫസല്‍, പോള്‍, പണിക്കര്‍, പാറു എന്നി നാല് ചെരുപ്പക്കര്‍  വലിയ സിനിമ പ്രേമികളാണ് .അവര്‍ ഒത്തു കൂടുംബോഴെല്ലാം  ചര്‍ച്ച  ചെയ്തിരുന്നതും സംസരിച്ചിരുന്നതും സിനിമയെക്കുറിച്ചായിരുന്നു. സ്വന്തമായരു സിനിമ എന്നത് ഇവരുടെ ഒരു സ്വപ്നം മായിരുന്നു. ഒരിക്കല്‍ ഇവര്‍ക്ക് ഒരു സിനിമയില്‍ വരുവാനുള്ള ഒരു അവസരം ലഭിച്ചു .തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളുടെ കഥ പറയുക യാണ് ഈ  സിനിമയില്‍ 
Directed by  Mamas
Produced by  Fareed Khan
Written by   Mamas
Starring  BasilSanjeevShruthiBadri
Music by Alphons Joseph
Cinematography  Jibu Jacob
Editing by  Sreekumar Nair
Studio  White Sand Media House



അഭിനയിച്ചവര്‍  
  • ബേസിൽ – പോൾ
  • സഞ്ജീവ് – പണിക്കർ
  • ശ്രുതി – പാറു
  • ബദ്രി – ഫസൽ
  • സനം – ദീപിക
  • നിതിൻ – രാജീവ്
  • ലക്ഷ്മി – രോഷ്നി
  • ബാബുരാജ്
  • ലാലു അലക്സ്
  • ഷിബില – ഫസ്ന
  • സ്വാസിക – റീന
  • കൃഷ്ണ – ജോണി
  • കോട്ടയം നസീർ – പ്രൊഡക്ഷൻ കൺട്രോളർ
  • ടി.പി. മാധവൻ – മിലിറ്ററി അങ്കിൾ
  • നാരായണൻകുട്ടി – ഓട്ടോ ഡ്രൈവർ
  • ഉണ്ണി ശിവപാൽ – സംവിധായകൻ
  • ബിജു പറവൂർ
  • അംബിക മോഹൻ
 www.facebook.com/cinemacompany 
Share this article :

+ comments + 2 comments

KK
26 July 2012 at 11:16

Mattathinte mattolikal...

23 August 2012 at 02:56

പഴയ പാട്ടുകള്‍ പൊടി തട്ടി മിനുക്കി പോളീഷ് ചെയത് പുറത്തു വരുമ്പോള്‍ ആരും ഒന്ന് കൊതിച്ചു പോകും അതാണ്‌ ഇന്ന് മലയാള സിനിയില്‍ നടക്കുന്നത്
അട്ടരത്തില്‍ ഒരു പട്ടു ഇതില്‍ ഉണ്ട് ..എല്ലാവരും കേട്ടുകാണും

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger