Latest Movie :
Recent Movies

Gaddama [2011]



Directed by Kamal
Produced by P. V. Pradeep
Screenplay by K. Girishkumar
Kamal
Story by K. U. Iqbal
Starring Kavya Madhavan
Sreenivasan
Biju Menon
K. P. A. C. Lalitha
Sukumari
Suraj Venjaramood
Lena
Jaffer Idukki
Murali Gopy
Manu Jose
Music by Background score:
M. Jayachandran
Songs:
Bennet Veetraag
Lyrics:
Rafeeque Ahammed
Cinematography Manoj Pillai
Editing by K. Rajagopal
Studio Anitha Productions
Distributed by Murali Films
Release date(s) February 4, 2011 [1]
Country India
Language Malayalam
___________________________________________________

ദ്ദാമ. പേര് അസാധാരണമാണ്. ചിത്രവും അങ്ങനെയായിരിക്കുമോ എന്ന ആകാംക്ഷയിലാണ് കാണാന്‍ കയറിയത്. മഞ്ജുവാര്യരും സംയുക്തവര്‍മയും നല്ല സിനിമയാണെന്ന് പറയുമ്പോള്‍ അതില്‍ വസ്തുതയില്ലാതെ വഴിയില്ല. സംവിധായകന്‍റെ സ്ഥാനത്ത് കമലും നായികയായി കാവ്യയുമാണല്ലോ. സിനിമ കണ്ടുതീര്‍ന്നപ്പോള്‍ തോന്നിയത് ഒരു വാചകത്തില്‍ പറയുകയാണെങ്കില്‍ - ഒരു കണ്ണീര്‍ത്തുള്ളി പോലെ ശുദ്ധസുന്ദരമായ സിനിമ.

ഒരു സ്ത്രീയുടെ കണ്ണീരിനെ, ദയനീയതയെ, നിസഹായാവസ്ഥയെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുകയാണ് കമല്‍. മനസിനെ ആര്‍ദ്രമാക്കുന്ന മാജിക് - മധുരനൊമ്പരക്കാറ്റിലും പെരുമഴക്കാലത്തിലും നമ്മള്‍ കണ്ട അതേ ഹൃദ്യത - ഗദ്ദാമയിലും അനുഭവിക്കാം. ഒരു സംഭവകഥയുടെ, വച്ചുകെട്ടലുകളില്ലാത്ത ആവിഷ്കാരം. കാലത്തിന് ആവശ്യമായ സിനിമയാണിത്. ഗദ്ദാമ കാണുന്നില്ലെങ്കില്‍ കമലിന്‍റെ ഏറ്റവും നല്ല സിനിമ, കാവ്യാ മാധവന്‍റെ ഏറ്റവും നല്ല സിനിമയാണ് നമ്മള്‍ കാണാതെ ഒഴിവാക്കുന്നത്
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger