Latest Movie :
Recent Movies

Naughty professor a Babu Raj film

സാള്‍ട്ട് ആന്‍ഡ്‌  പെപ്പര്‍ എന്ന സിനിമയിലെ കുക്ക് ബാബു മലയാളക്കര ഏറെ സ്നേഹിച്ചു അത് കൊണ്ട് തന്നെ നടന്‍ ബാബു രാജിന്നു ഇപ്പോള്‍ നല്ല കാലമാണ്  .ബാബു രാജു നായകന്നായി പുതിയ സിനിമ വെള്ളിത്തിരയില്‍ ഒരുങ്ങുന്നു .'നോട്ടി പ്രഫസര്‍' എന്ന സിനിമയില്‍ .പ്രഫസര്‍ കെ ട്ടി  വിശ്യംബാരന്‍ എന്ന അധ്യാപകന്റെ റോളിലാണ് ബുബുരാജു നായകനായി വരുന്നത് .നായികാ വേഷം കൈകാര്യം ചെയ്യുന്നത് ലക്ഷ്മി ഗോപാല സ്വാമിയും ലെനയുമാണ്  .ഇന്നസോന്റ്റ്  ഇവര്‍ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട് .
Naughty Professor

Director
Hari Narayan
Producer
Arun Jose, Sreekanth Pillai
Written
Babu Raj
Cinematography
Sajith Menon
Editor
Bijith Bala
Music Director
Rafeeque Ahmad, Jassie Gift
Cast
Baburaj , Lakshmi Gopalaswamy,  Innocent, Tini Tom,  Lena Abhilash, Kathal Sandhya, Janardanan, Krishna Prabha, Bheeman Raghu, Master Vivas, Rajeev Pillai, Dharmajan Bolgatty
Camera
Sajith Menon
Studio
Anna Amala Films
Distributed by
Kalasangam and Kas Release
                 സാള്‍ട്ട് ആന്‍ഡ്‌  പെപ്പര്‍ എന്ന സിനിമയിലുടെ  കോമഡിയിലേക്ക്  കടന്നു വന്ന ബാബു രാജു ഈ സിനിമയിലും കോമഡി വേഷമാണ് ചെയ്യുന്നത് . ലക്ഷ്മി ഗോപാല സ്വാമി ഇത് വരെ അഭിനയിച്ചതില്‍ നിന്നും വിത്യസ്തമായി  ഒരു മോഡേണ്‍ സ്ത്രീയായിട്ടാണ് വരുന്നത് .ലെനയാണ്  മറ്റാര് നായിക. രണ്ടാം ഭാവം എന്ന സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പമാണ്  ലെന ആദ്യമായി സിനിമയില്‍ എത്തുന്നത് .പിന്നീട് ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന ബിംഗ് ബി യിലുടെ  വീണ്ടും സിനിമയിലെത്തി .അതിന്നു ശേഷം ലെന ശ്രദ്ധെയമായ പലവേശങ്ങളും കൈകാര്യം ചെയ്തു .  
                          കെ ട്ടി  വിശ്യംബാരന്‍ ഒരു കോളേജിലെ പ്രൊഫസര്‍ ആണ് ഒരു ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം .ഇദ്ദേഹത്തിന്റെ ഭാര്യ ഒരു മുന്‍ സിനിമാനടിയായിരുന്നു .അതുകൊണ്ട് തന്നെ കെ ട്ടി  വിശ്യംബാരന്‍ കോളേജിലും മറ്റു സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത്  'ആ നടിയുടെ ഭര്‍ത്താവ് ' എന്നാ പേരിലയിരുന്നു.. ഇത് അയാളുടെ ഇഗോ വളര്‍ത്തി .തുടര്‍ന്ന് ഉണ്ടാവുന്ന പലപ്രശ്നങ്ങളും ഈ സിനിമയില്‍ പറയുന്നു . ഒരു മാതൃക ദമ്പതി മാരായി ടിനിടോമും ലെനെയും ഈ ചിത്രത്തില്‍ വരുന്നു .                        ഒരു മുഴുനീള  ഹാസ്യ ചിത്രമനു  നോട്ടി പ്രഫസര്‍ എന്ന് തിരകഥ ക്ര്തായ ബാബുരാജു പറയുന്നു 
{[['']]}

Idiot Asifali Malayalam movie


യുവനടന്‍ ആസിഫലി നായകനാവുന്ന പുതിയ ചിത്രമാണ് 'ഇടിയറ്റു' സോഗീത് ശിവന്റെ സിനിമാനിര്‍മാണ കമ്പനിയായ 'സംഗീത്ശിവന്‍ പ്രൊഡക്ക്ശന്‍ ആന്‍ഡ്‌ കപ്ട്ടില്‍' ലും ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവുമായ ടീ പീ അഗര്‍വാളും ചെര്ന്നരുക്കുന്ന ചിത്രമാണിത് കെ എസ് ബാവ ആദ്യമായി സവിധാനം ചെയ്യുന്ന സിനിമയാണ് ഇടിയറ്റു.ഇത് ഒരു നല്ല തമാശ ചിത്രമായിരിക്കും എന്ന് സംവിധായകന്‍ .ഫോര്‍ട്ട്‌ കൊച്ചി പരിസര പ്രദേശങ്ങളിലാണ് ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ .പുതു തലമുറയെ പ്രതിനിധീകരിക്കുന്ന കഥാ പാത്രവും പ്രശ്നഗലുമാണ് ഈ ചിത്രത്തിന്റെ പ്രമേയം

          ബാലതരമായിരുന്ന സനുഷയാണ് ഇതിലെ നായിക. സനുഷയുടെ രണ്ടാമത്തെ സിനിമയാണിത് .ദിലീപ്‌ നായകന്നായ മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലാണ് സനുഷയുടെ ആദ്യമായി നായികാ വേഷം അണിഞ്ഞത് .അതിന്നു മുന്പ് ബാലതാരമായി സനുഷ ഒട്ടനവധി സിനിമകളില്‍ അരങ്ങു തകര്‍ത്തിട്ടുണ്ട് .ബാബു രാജു ചിത്രത്തില്‍ പ്രധാന വേഷം ചെതിട്ടുണ്ട്
മെസി, ആര്ത്രി, ഫെഡി ഈ മൂന്നു കഥാപാത്രങ്ങള്‍ ഒരു രാത്രിയില്‍ നടന്ന രസകരമായ യാത്രയാണ് 'ഇടിയറ്റു' എന്നാ സിനിമയില്‍ പറയുന്നത് .'മെസി' പേര് പോലെതന്നെ ഫുഡ്‌ ബോള്‍ പ്രേമിയാണ് .നേരെ വിപരീത മായ സ്വഭാവമാണ് ആര്ത്രിയുടേത് .ഫെഡി കൊച്ചിയിലെ ഒരു കൂള്‍ബാര്‍ ഉടമയാണ് .മുന്പ് ഫെഡി ഒരു വാടക കൊലയാളിയായിരുന്നു.പിന്നിട് അയാള്‍ നല്ലജീവിതത്തിലേക്ക് കടന്നു വരുകയും കൂള്‍ കട നടത്തി വരുകയും ആയിരുന്നു.അതില്‍നിന്നും അയാള്‍ക് ഉദേശിച്ച വരുമാനം ഒന്നും കിട്ടിയിരുന്നില്ല .ആ സമയത്താണ് അപ്രതീക്ഷമായി അയാള്‍ക്ക് ഒരു കൊട്ടേഷന്‍ കിട്ടുന്നത്.ഇത് തന്റെ സാമ്പത്തിക പ്രശനങ്ങള്‍ പരിഹരിക്കും എന്ന് അഗ്രഹിച്ചു അയാള്‍ കൊട്ടേഷന്‍ വീണ്ടു എട്ടടുത്തു .പക്ഷെ അത് കൂടുതല്‍ കുഴപ്പങ്ങളിലീക്കാനു ചെന്നതിയത് .ഈ പ്രശനം ഒരിക്കല്‍ പാലും കണ്ടു മുട്ടിയിട്ടില്ലത്ത മെസ്സിയ്ടെയും ആര്ത്രിയുടെയും , ഫെഡിയുടെയും ജീവിതം മാറ്റിമറിക്കുകയാണ് ചെയ്യുന്നത്.നഗരത്തിലെ ഒരു ഫ്ലാറ്റില്‍ വടകകൊലയാളിയായ ഫെഡിയെ കാത്തിരുന്ന ആര്ത്രി കണ്ടു മുട്ടിയത്‌ മറ്റൊരാളെ യായിരുന്നു .അതിന്നു ശേഷം ഫെഡിയും വരുമ്പോള്‍ ഉണകുന്ന രസകരമായ സംഭവം ഉണ്ടാകുന്നു . കഴചക്കാരനെ രസിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചത്ര മാണിത്

                        ഈ ചിത്രത്തിന്നു ക്യാമറ ചലിപ്പിച്ചത് പ്രമോദുവര്‍മയാണ് . തിരകഥ അന്‍വര്‍ ഹുസൈനിന്റെതാന്.നന്ദു കര്‍ത്താ യാണ് സംഗീത സംവിധായകന്‍ .
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger