വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന മലയാള ചലച്ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി, മലര്‍വാടി ആര്‍ട്സ് ക്ലബ് കഴിഞ്ഞാല്‍ വിനീതിന്റെ രണ്ടാമത്തെ സിനിമയാണിത് ഇഷ തല്‍വാര്‍ , അജു വര്‍ഗീസ്, മനോജ് കെ. ജയന്‍ , ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ഇടത്തരം കുടുംബത്തിലെ അദ്ധ്യാപകന്റെ മകന്നായ വിനോദ് ഒരു പുരാതന മുസ്ലിം കുടുംബത്തിലെ ആയിഷയും മായി പ്രണയത്തിലാവുന്നു .ഈ പ്രണയം വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു .വിനോദ് ആയി വരുന്നത് മലവടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലെ താരമായ നിവിന്‍ പൊളിയാണ് .ഉത്തരേന്ത്യന്‍ മോഡല്‍ 'ഇഷ' ആയിഷ യായി വരുന്നു .തലശ്ശേരി കണ്ണൂര്‍ സര്‍വകാല ശാല കലോല്സവും പയ്യന്നൂര്‍ കൊലേജും എല്ലാം കഥ പശ്ചാത്തലമാവുന്നു
മുകേഷിന്റെയും ശ്രീനിവസന്റെയും നേതൃത്തത്തിലുള്ള ലുമിയര ഫിലിം ആണ് ഈ സിനിമ നിര്‍മിക്കുന്നത് .ഇത് അവരുടെ രണ്ടാമത്തെ സിനിമയാണ് . കഥപറയുമ്പോള്‍ എന്നാ സിനിമയായിരുന്നു അദ്യമായി നിര്‍മ്മിച്ചത്
Directed by
|
Vineeth Sreenivasan
|
Produced by
|
Mukesh , Sreenivasan
|
Written by
|
Vineeth Sreenivasan
|
Starring
|
· Nivin Pauly, Isha Talwar, Aju Varghese, Manoj K. Jayan, Sreenivasank Bhagath Manuel
|
Music by
|
Shaan Rahman
|
Cinematography
|
Jomon T. John
|
Editing by
|
Ranjan Abraham
|
Studio
|
Lumiere Film Company
|
Distributed by
|
LJ Films
|
Release date(s)
|
· July 6, 2012
|
Country
|
India
|
Language
|
Malayalam
|
{[['
']]}


