Latest Movie :
Recent Movies

Javan of vellimala

Starring: Mammootty, Mamta Mohandas
Director: Anoop Kannan
Producer: Playhouse
Written by James Albert
Music :Bijibal
Cinematography: Satheesh Kurup
Studio: Playhouse
Distributed: Playhouse
Release date: 19 October 2012
Cast :Mammootty, Sreenivasan, Mamta Mohandas, Asif Ali


Videos 
MP3 SONGS 
 
     മ്മൂട്ടിയുടെ സിനിമാ കമ്പനിയായ 'പ്ലേ ഹൌസ് ' ആദ്യമായി നിര്‍മിക്കുന്ന  സിനിമയാണ്  ജവാന്‍ ഓഫ്  വെള്ളിമല.  ലാല്‍ ജോസിന്റെ അസിസ്ടന്റ്റ് ആയിരുന്ന അന്നുപ് കണ്ണന്‍ സ്വന്തനിലയില്‍  ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ജവാന്‍ ഓഫ് വെള്ളിമല..തിരക്കഥ നിര്‍മിച്ചിരിക്കുന്നത് ജൈംസ് ആല്‍ബര്ട്ട ആണ് .ക്ലാസ്സ് മേസ്റ്റു എന്നാ സിനിമക്ക് തിരക്കഥ നിര്‍മിച്ചിരുന്നത് ജൈംസ് ആല്‍ബര്ട്ടയിരുന്നു

     മലയാളത്തിന്റെ  നിത്യഹരിത നായകനായ മംമൂട്ടിയും പുതുതലമുറയിലെ താരമായ ആസിഫലിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്  .

       ഗോപീകൃഷ്ണന്‍ ഒരു പട്ടാളക്കാരനാണ്‌ .എന്നാല്‍ ചില  അവിചാരിതമായ കാരണങ്ങളാല്‍ അയാള്‍ക്ക് പട്ടാളത്തില്‍ നിന്നും പിരിഞ്ഞു പോരേണ്ടി വന്നു .പിന്നീട് അയാള്‍ വെള്ളിമല ഡാമിലെത്തി അവിടെ ഒരു ജോലി ഏറ്റടുക്കുകയായിരുന്നു .അതിന്നു ശേഷം  അവിടെ ഉണ്ടാവുന്ന ചില സംഭവങ്ങള്‍ ആണ്  ഈ സിനിമയിലെ  പ്രധാന കഥ . ഗോപീകൃഷ്ണനെ അവതരിപ്പിക്കുന്നത്‌  മമ്മൂട്ടിയാണ് .മമ്മൂട്ടിയോടപ്പം ശ്രീനിവാസന്‍  ആസിഫലി മമത മോഹന്‍ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ .

   ഈ സിനിമ എല്ലാ പ്രായക്കാര്‍ക്കും ഇഷ്ടാപെടുന്ന സിനിമയാനന്നു സംവിധായകന്‍ പറഞ്ഞു .മാത്രമല്ല ഇതില്‍ നല്ലരു സന്ദേശം നല്‍കുന്നുണ്ടെന്നു  പറഞ്ഞു 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger