Latest Movie :
Recent Movies

USTAD HOTEL NEW MALAYALAM MOVIE SONGS MP3



               മലയാളികളുടെ നിത്യഹരിത നായകനായ മമൂട്ടിയ്ടെ മകന്‍ ധുല്‍ക്കാര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ കടന്നുകടന്നു വന്നിരുകുകയന്നു.ഉസ്താദ്‌ ഹോട്ടല്‍ എന്നാ സിനിമയിലുടെ മലയാളികളുടെ മനം കവര്ത്തിരിക്കുകയ്യാണ് .അന്‍വര്‍ റഷീദ്‌ ആണ് ഇതിന്റെ സംവിധായകന്‍ .നായികാവേഷം നിത്യ മനോന്‍ മനോഹരമാക്കിയിരിക്കുന്നു കൂടാതെ തിലകന്‍, സിദ്ധിക്ക്, ലെന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ട്രാഫിക്‌, ചാപ്പാകുരിശ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും ഉസ്താദ്‌ ഹോട്ടലിനുണ്ട്.
          മാ­ജി­ക് ഫ്രേം­സി­ന്റെ ബാ­ന­റില്‍ നിര്‍­മ്മി­ക്കു­ന്ന ഈ ചി­ത്ര­ത്തി­ന്റെ കഥ, തി­ര­ക്കഥ എന്നിവ അഞ്ജ­ലി മേ­നോ­ന്റേ­താ­ണ്. റഫീ­ക്ക് അഹ­മ്മ­ദി­ന്റെ വരി­കള്‍­ക്ക് ഈണം പക­രു­ന്ന­ത് ഗോ­പി സു­ന്ദ­റാ­ണ്. രാപ്പും നാടന്‍ പാട്ടും മിക്സ്‌ ച്യ്ത ചി­ത്ര­ത്തി­ലെ 'അ­പ്പ­ങ്ങ­ളെ­മ്പാ­ടും ഒറ്റ­യ്ക്ക് ചു­ട്ട­മ്മാ­യി' എന്നു തു­ട­ങ്ങു­ന്ന ഗാ­നം ഇപ്പോള്‍ തന്നെ വ്യ­ത്യ­സ്തത കൊ­ണ്ട് ശ്ര­ദ്ധി­ക്ക­പ്പെ­ട്ടു തു­ട­ങ്ങി.



  • Banner - Magic Frames
  • Director - Anwar Rasheed
  • Producer - Listin Stephen
  • Story - Anjali Menon
  • Script - Anjali Menon
  • Screenplay - Anjali Menon
  • Cinematography - Lokanathan
  • Editor - Mahesh Narayanan
  • Art Director - Anandan
  • Makeup - Jayesh Piravam
  • Costume Designer - Sameera Sanish
  • Production Control - Sanju Vaikom
  • Associate Director - Marthandan
  • Lyrics - Rafeeq Ahmed
  • Music Director - Gopi Sundar
  • Stills - Martin Prakkat
  • Designs - Old Monks
  • Assistant Director - Salaam Bukhari , Vinod. A.G ,
shooting Location.



SONGS Appangalembadum ...




{[['']]}

Sherlock Holmes

Director: Aji John
Producer: Josemon Simon
Starring  : Anoop Menon

Sherlock Holmes songs 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger