Latest Movie :
Recent Movies

Valayar Pramashivam Dileep Movie

{[['']]}

Face to Face Mammootty film

FACE 2 FACE
Starring :Mammootty ,Ragini Trivedi .
Director :VM Vinu.                           
Script: Manoj
Producer : M K Nazar
Music: Sathos varma, Anil panchooran  
Crew : Roma, Siddique, Kalabavan mani, veneeth kumar Starring             Mammootty ,Ragini Trivedi .
Director: VM Vinu.                           
Cast  :Roma, Siddique, Kalabavan mani, veneeth kumar .F Released

'ഫേസ് ടു ഫേസ്' എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനം ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന് സിഡി നല്‍കി മമ്മൂട്ടിയാണ് പ്രകാശനം നിര്‍വഹിച്ചത്. മാതൃഭൂമി മ്യൂസിക്‌സും ടെക്‌സോണും ചേര്‍ന്നാണ് ഓഡിയോ സിഡി പുറത്തിറക്കുന്നത്. 


 Videos 
 Mp3 Songs 

About this movie





Images
Images
Images
Images
Images
Images
Images
Images
Images
Images
Images
{[['']]}

KUNJANANTHANTE KADA. Mammootty film


Videos Click to play                                                



        ' ആദമിന്റെ മകന്‍ അബു  ' എന്ന സിനിമിക്ക്  ദേശിയ കിട്ടിയ വിവരം നാമെല്ലാം കണ്ടെതാണ് .ആ സിനിമ സംഭാവന ചെയ്ത സവിധായകനാണ്  സലിം അഹ്മദ്  ..ഇത് അദ്ദേഹത്തിന്‍റെ ആദ്യ സിനിമയായിരുന്നു.ആദ്യ സിനിമയില്‍ തന്നെ പുരസ്കാരങ്ങള്‍ വാരികൂട്ടി .അങ്ങനെ സലിം അഹ്മദ് വെള്ളിത്തിരയില്‍ ഏറെ പ്രശംസ നേടി .

     വെള്ളിത്തിരയില്‍ ഇനി സലിം അഹ്മദ്  രണ്ടാം വരവിനു ഒരുങ്ങുന്നു .മമ്മൂട്ടിയെ നായകനാകി "കുഞ്ഞനതന്റെ കഥ " എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് സലിം അഹ്മദ് പുതുതായി സംവിധാനം ചെയ്യുന്നത് .ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്  ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത് .ക്യാമറ ചലിപ്പിക്കുന്നത് മധു അമ്പാട്ട് ആണ് .ഇദ്ധേഹം  തന്നെയായിരുന്നു ' ആദമിന്റെ മകന്‍ അബു  ' എന്ന സിനിമയുടെയും ക്യാമറമാന്‍ .


കണ്ണൂര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടി കണ്ണൂര്‍ ഭാഷ ശൈലിയില്‍ സംസാരിക്കും .സലീം .കുമാര്‍ ഇതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്

              കുഞ്ഞനതന്‍ ഒരു പലചരക്ക്  വെപാരിയാണ് .എന്നാല്‍ അയാളുടെ കുടുംബം ജീവിതം അത്ര രസകരമായിരുന്നില്ല..പരസ്പരം ഭാര്യാ ബര്‍ത്ത് ജീവിതമായിരുന്നു അയാളുടേത് .അങ്ങളെ അയാളുടെ ജീവിതത്തില്‍ ഉണവുന്ന പല സംബങ്ങളും ഈസിനിമ യില്‍ പറയുന്നു 
{[['']]}

Last bench Malayalam Film


Videos Click to Play                                                                

           സ്കൂള്‍ പഠിക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും ക്ലാസില്‍ ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന ഒരു ടീമുണ്ടാവും  .ആ ഏരിയയില്‍ വച്ചായിരിക്കും ക്ലാസ്സിലെ പല കൊപ്രായങ്ങളുടെയും തുടക്കം  .നമ്മള്‍ ഒന്നുകില്‍ ആ ടീമിന്റെ മെമ്പര്‍ ആയിടിക്കും അതല്ലെങ്കില്‍  ആ ടീമിന്റെ ശല്യം സഹിച്ചവരായിരിക്കും .അവസാനബെജിലെ ഇത്തരം  അനുഭവം ഒരിക്കലും നമുക്ക് മറക്കനയില്ല സ്കൂളില്‍ അവസാന ബെഞ്ചില്‍  പഠിച്ചിരുന   സുഹൃത്തുക്കള്‍ പിന്നീടു ഒരിമിച്ചു കൂടുംബോഴുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് "ലാസ്റ്റ് ബെന്‍ജ് " എന്ന സിനിമയില്‍ പറയുന്നത് .ഒട്ടേറെ നല്ല മലയാളം സിനിമകള്‍ സംവിധാനം ചെയ്ത   ജിജു അശോകാന് ഈ സിനിമ  സംവിധാനം ചെയ്യുന്നതു .  ഇതിലെ അഭിനേതാക്കള്‍ എല്ലാം പുതു മുഖങ്ങളാണ് .
{[['']]}

Cherukkanum Pennum Malayalam film songs

Videos click to Paly                                                       

{[['']]}

matran Tamil movie mp3 download for free


Matran Tamil movie

Starring :Suriya, Kajal Aggarwal..
Director :K.V. Anand                        
Written by : K. V. Anand, Subha
Music: Harris jayaraj
Cinematography: S. Sounder Rajan
Editing by: Anthony
Studio AGS Entertainment
Distributed by Eros International
Thameen Movies (Kerala)
Gemini Film Circuit





Please write about this film below comment box  and get gift 

Videos 
MP3 SONGS 
 

PLEASE READE BEFORE DOWNLOADSongs available here may be copyrighted by respective  companies. THEMUSICPLUS does not take any RESPONSIBILITY for the downloaded

Cast                              

Suriya as Vimalan and Akhilan
Kajal Aggarwal as Anjali
Sachin Khedekar as Akhilan/Vimalan's Father.
Tara as Vimalan and Akhilan's mother
Ajay Ratnam as Lawyer
Ravi Prakash
Shankar Krishnamurthy, Isha Sharvani (Special appearance)




       Crew and cast                                                                                        













       IMAGES OF Matran MOVIE                                 Clink on Image Zoom                     
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger