Rajesh pilla Movie with Kunchako Boban and Nivin Poli
Face to Face Cast and Crew
Starring Kunchako Boban ,Nivin Poli . Director Rajesh Pilla Story Deepu Mathew
ട്രാഫിക് എന്നാ സിനിമക്ക് ശേഷം രാജേഷു പിള്ള സംവിധാനം നിര്‍വഹിക്കുന്ന മലയാള സിനിമയാണ് " മോട്ടോര്‍ സൈക്കിള്‍ ഡയറി"നവാഗതനായ ദീപു മാത്യുവാണ് തിരകഥ ചെയ്യുന്നത് .ഓര്‍ഡിനറി എന്ന സിനിമയുടെ സംവിധായകന്‍ സുഗിതും സുഹ്രത്ത് സതീഷും ചേര്‍ന്ന് രൂപകൊടുത്ത ഓര്‍ഡിനറി എന്ന ബാനറിലാണ് "മോട്ടോര്‍ സൈക്കിള്‍ ഡയറി" നിര്മിക്കിന്നത് .