{[['
']]}
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലെ കുക്ക് ബാബു മലയാളക്കര ഏറെ സ്നേഹിച്ചു അത് കൊണ്ട് തന്നെ നടന്‍ ബാബു രാജിന്നു ഇപ്പോള്‍ നല്ല കാലമാണ് .ബാബു രാജു നായകന്നായി പുതിയ സിനിമ വെള്ളിത്തിരയില്‍ ഒരുങ്ങുന്നു .'നോട്ടി പ്രഫസര്‍' എന്ന സിനിമയില്‍ .പ്രഫസര്‍ കെ ട്ടി വിശ്യംബാരന്‍ എന്ന അധ്യാപകന്റെ റോളിലാണ് ബുബുരാജു നായകനായി വരുന്നത് .നായികാ വേഷം കൈകാര്യം ചെയ്യുന്നത് ലക്ഷ്മി ഗോപാല സ്വാമിയും ലെനയുമാണ് .ഇന്നസോന്റ്റ് ഇവര്‍ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട് .
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലുടെ കോമഡിയിലേക്ക് കടന്നു വന്ന ബാബു രാജു ഈ സിനിമയിലും കോമഡി വേഷമാണ് ചെയ്യുന്നത് . ലക്ഷ്മി ഗോപാല സ്വാമി ഇത് വരെ അഭിനയിച്ചതില്‍ നിന്നും വിത്യസ്തമായി ഒരു മോഡേണ്‍ സ്ത്രീയായിട്ടാണ് വരുന്നത് .ലെനയാണ് മറ്റാര് നായിക. രണ്ടാം ഭാവം എന്ന സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പമാണ് ലെന ആദ്യമായി സിനിമയില്‍ എത്തുന്നത് .പിന്നീട് ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന ബിംഗ് ബി യിലുടെ വീണ്ടും സിനിമയിലെത്തി .അതിന്നു ശേഷം ലെന ശ്രദ്ധെയമായ പലവേശങ്ങളും കൈകാര്യം ചെയ്തു .
കെ ട്ടി വിശ്യംബാരന്‍ ഒരു കോളേജിലെ പ്രൊഫസര്‍ ആണ് ഒരു ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം .ഇദ്ദേഹത്തിന്റെ ഭാര്യ ഒരു മുന്‍ സിനിമാനടിയായിരുന്നു .അതുകൊണ്ട് തന്നെ കെ ട്ടി വിശ്യംബാരന്‍ കോളേജിലും മറ്റു സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത് 'ആ നടിയുടെ ഭര്‍ത്താവ് ' എന്നാ പേരിലയിരുന്നു.. ഇത് അയാളുടെ ഇഗോ വളര്‍ത്തി .തുടര്‍ന്ന് ഉണ്ടാവുന്ന പലപ്രശ്നങ്ങളും ഈ സിനിമയില്‍ പറയുന്നു . ഒരു മാതൃക ദമ്പതി മാരായി ടിനിടോമും ലെനെയും ഈ ചിത്രത്തില്‍ വരുന്നു . ഒരു മുഴുനീള ഹാസ്യ ചിത്രമനു നോട്ടി പ്രഫസര്‍ എന്ന് തിരകഥ ക്ര്തായ ബാബുരാജു പറയുന്നു
Naughty Professor | |
Director | Hari Narayan |
Producer | Arun Jose, Sreekanth Pillai |
Written | Babu Raj |
Cinematography | Sajith Menon |
Editor | Bijith Bala |
Music Director | Rafeeque Ahmad, Jassie Gift |
Cast | Baburaj , Lakshmi Gopalaswamy, Innocent, Tini Tom, Lena Abhilash, Kathal Sandhya, Janardanan, Krishna Prabha, Bheeman Raghu, Master Vivas, Rajeev Pillai, Dharmajan Bolgatty |
Camera | Sajith Menon |
Studio | Anna Amala Films |
Distributed by | Kalasangam and Kas Release |





Post a Comment