Latest Movie :
Home » , , , » അരികെ സൊ ക്ലോസ്

അരികെ സൊ ക്ലോസ്

{[['']]}


അഭിനേതാക്ക
§  ദിലീപ് ശന്തനു
§  സംവൃത സുനി കല്പന
§  മംത മോഹ‌ദാസ് അനുരാധ
§  വിനീത്
§  മ്മിള ഉണ്ണി
§  അജ്മ അമീ
§  ഇന്നസെന്റ്
§  മാടമ്പ് കുഞ്ഞുകുട്ട
§  ദിനേശ് പണിക്ക
§  ചിത്ര അയ്യ
§  ശ്രീനാഥ് ഭാസി
§  പ്രകാശ് ബാരെ

SONGS 1
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ ഐ ഡോൻ‌ഡ് നൊ വൈ.... ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ ഐ ഡോൻ‌ഡ് നൊ വൈ.... (2) ഈ വഴിയില്‍ വിടരും വസന്തം അറിഞ്ഞോ നീ.... ഓര്‍മ്മകളില്‍ നിറയും സുഗന്ധം അറിഞ്ഞില്ലേ നീ.... അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി വസന്തം വരുകില്ലയോ.... മുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ.... കാർമുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ........ ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ ഐ ഡോൻ‌ഡ് നൊ വൈ.... ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ ഐ ഡോൻ‌ഡ് നൊ വൈ.... ഈ വഴിയില്‍ വിടരും വസന്തം അറിഞ്ഞോ നീ.... ഓര്‍മ്മകളില്‍ നിറയും സുഗന്ധം അറിഞ്ഞില്ലേ നീ.... ഇനി ഈ യാത്രയില്‍ വഴിയമ്പലങ്ങളില്‍ തുണയായ് നീ ചേരുമോ... സഹയാത്രികരായ് മോഹപഥങ്ങളില്‍ പതിയെ കൈ കോര്‍ത്തിടാം ഒരു യുഗ്മഗാനം പിറക്കുന്ന പോലെ ശ്രുതി ചേര്‍ന്നീടണമെന്നും.... ഈ ജീവിതം പുതുകവിതയായ് മാറ്റാം അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി വസന്തം വരുകില്ലയോ.... മുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ.... കാർമുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ........ ഈ വഴിയില്‍ വിടരും വസന്തം അറിഞ്ഞോ നീ.... ഇനി വരും രാത്രിയില്‍ ഒരുമിച്ചൊരേസ്വപ്നം ഇനി നാം കണ്ടെങ്കിലോ... പറയാന്‍ നോവുകള്‍ അറിഞ്ഞുവന്നെന്നെ പതിയെ തലോടിയെങ്കില്‍... കരിനീലക്കൺ‌കൾ നിറയുന്ന നേരം നറു തൂവാലയാകാം ഈ ജീവിതം പുതു കവിതയായ് മാറ്റാം അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി വസന്തം വരുകില്ലയോ.... മുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ.... കാർമുകിലിന്‍ മുഖപടം മായ്കെ തെളിയും താരകമേ........ ഈ വഴിയില്‍ വിടരും വസന്തം അറിഞ്ഞോ നീ.... ഓര്‍മ്മകളില്‍ നിറയും സുഗന്ധം അറിഞ്ഞില്ലേ നീ.... (ദെയർ ആർ റ്റൈംസ്...)(2)
ഇരവില്‍ വിരിയും പൂപോലെ പകലില്‍ കൊഴിയും ഇതള്‍പോലെ വെറുതെ.. ആഹാ ( ഇരവില്‍ വിരിയും ) വെറുതെ അണയും മോഹങ്ങള്‍ എന്നെരികെ തെളിയും മുമ്പേ മായുന്നു അകലത്തേതോ നക്ഷത്രം അലിയുന്നമുകിലിന്‍ത്തുണ്ടു ഞാന്‍ (ഇരവില്‍ ) ആഹാ ഹാ അഹാഹ മഴവീണ രാവഴി തന്നില്‍ അഴിയും കനവായി ഞാന്‍ മാറി പുലരിക്കതിരിന്‍ വിരലാലെന്‍ മുടിയില്‍ തഴുകാന്‍ പകല്‍ വീണ്ടും ഇനിയെന്തിനെന്നും വരുന്നു.. ഇരവില്‍ വിരിയും പൂപോലെ പകലില്‍ കൊഴിയും ഇതള്‍പോലെ വെറുതെ.. ആഹാ ഇരവില്‍ വിരിയും പൂപോലെ പകലില്‍ കൊഴിയും ഇതള്‍പോലെ വെറുതെ അണയും മോഹങ്ങള്‍ അരികെ.. ലാ ..ലാലല..
ആ...ആ.....ആ.... ആ...ആ.....ആ.... _______________________________________________________ കൃഷ്ണാ.....മാധവാ..... നീ എന്‍ മോഹനാ.... ശ്യാമഹരേ മനു് മനമോഹനാ എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ..... തവ മുരളീരവം ഒഴുകുന്നൂ‍ യമുനാഹൃദയം നിറയുന്നൂ...... രാധാവിരഹ വിലോലമായ് എൻ ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ.. ശ്യാമഹരേ മനു് മനമോഹനാ എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ..... നീലക്കടമ്പായ് നീ പൂത്തുനിന്നെങ്കില്‍ ഞാന്‍ ആ മലര്‍ക്കൊമ്പില്‍ വന്നൂയലൊന്നാടാം പൊന്നോടക്കുഴലായ് നീ പാറ്റുക കണ്ണാ നിന്‍ ഈണമായ്ത്തീരുന്നതേ ജന്മസായൂജ്യം ഹേ..മാധവാ..... അണയുക നീ എന്‍ അരികെ... കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ... കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ... ശ്യാമ ഹരേ മനു് മനമോഹനാ എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ തവ മുരളീരവം ഒഴുകുന്നൂ‍ യമുനാഹൃദയം നിറയുന്നൂ രാധാവിരഹ വിലോലമായ്‌ എൻ ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ.. കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ... കൃഷ്ണാ മുകുന്ദാ ഹരേ ഗോവിന്ദാ ഹരേ...ഹരേ...(2) ആ....ആ....ആ....ആ.... കൃഷ്ണാ........... ______________________________________________________ വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി കാര്‍കൂന്തല്‍ കോതി അണിമുല്ല ചൂടി അളിവേണിയാളെ നീ വരവായി.... വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി.... ആ....ആ....ആ..... തുളുനാടു തന്നൊരഴകേ കൺ‌കള്‍ തിരിനാളമല്ലേ തെളിയാന്‍ വരവായി തോഴി വധുവായി തുളുനാടു തന്നൊരഴകേ കൺ‌കള്‍ തിരിനാളമല്ലേ തെളിയാന്‍... അറിയേണം തങ്കമകളേ നിന്‍ അകതാരു കാണും കനവു് വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി..... ധനുമാസ രാവു വരവായി കളിയല്ല പെണ്ണേ കല്യാണം.... വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി....... അണിയേണം തിങ്കൾക്കൊടിയേ പൊന്‍ അരഞ്ഞാണമഴകില്‍ അരയില്‍ വരവായി തോഴി വധുവായി അണിയേണം തിങ്കൾക്കൊടിയേ പൊന്‍ അരഞ്ഞാണമഴകില്‍ അരയില്‍... അഴിയേണം തങ്കമകളേ ഇന്നണയാത്ത നാണം കവിളില്‍ വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി..... അറവാതില്‍ മെല്ലെ അടയാറായ് കളിയല്ല പെണ്ണേ കല്യാണം... വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി കാര്‍കൂന്തല്‍ കോതി അണിമുല്ല ചൂടി അളിവേണിയാളെ നീ വരവായി....(2) വരവായി തോഴി വധുവായി വരലക്ഷ്മിപോലെ വരവായി....(2) ആ....ആ....ആ..... __________________________________________________ വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.... ഈ വിരഹം പോലും സുഖമാണു് ഓ...ഓ.... പനിനീര്‍ പൂ നിറമാണു്... അറിയുന്നുവോ...സയ്യോരേ...നാം.. വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ..... ഒരു വാക്കും മൊഴിയാതെ മുഴുതിങ്കള്‍ ഈ രാവില്‍ മായുന്നതെന്തേ...മെല്ലെ.. (ഒരു വാക്കും....) പൊന്നലക്കൈയ്കളില്‍ കോരിയെടുക്കുവാന്‍ സാഗരമായ്‌ ഞാനില്ലേ... വെയില്‍ പോലെ മഴപോലെ ഒരു പൂ വിരിയുംപോലെ കര പുല്‍കി പുഴ മെല്ലെ ഒഴുകും പോലെ.... ഈ വിരഹം പോലും സുഖമാണു് ഓ...ഓ.... പനിനീര്‍ പൂ നിറമാണു്... അറിയുന്നുവോ...സയ്യോരേ...നാം..
VIDEOS +++++++++++++++++++++ ++++++++++++++++++++++ ++++++++++++++++++++++++
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger