മലയാളികളുടെ നിത്യഹരിത നായകനായ മമൂട്ടിയ്ടെ മകന്‍ ധുല്‍ക്കാര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ കടന്നുകടന്നു വന്നിരുകുകയന്നു.ഉസ്താദ് ഹോട്ടല്‍ എന്നാ സിനിമയിലുടെ മലയാളികളുടെ മനം കവര്ത്തിരിക്കുകയ്യാണ് .അന്‍വര്‍ റഷീദ് ആണ് ഇതിന്റെ സംവിധായകന്‍ .നായികാവേഷം നിത്യ മനോന്‍ മനോഹരമാക്കിയിരിക്കുന്നു കൂടാതെ തിലകന്‍, സിദ്ധിക്ക്, ലെന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ട്രാഫിക്, ചാപ്പാകുരിശ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും ഉസ്താദ് ഹോട്ടലിനുണ്ട്.
മാജിക് ഫ്രേംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ അഞ്ജലി മേനോന്റേതാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദറാണ്. രാപ്പും നാടന്‍ പാട്ടും മിക്സ് ച്യ്ത ചിത്രത്തിലെ 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി' എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ തന്നെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
Banner - Magic Frames
Director - Anwar Rasheed
Producer - Listin Stephen
Story - Anjali Menon
Script - Anjali Menon
Screenplay - Anjali Menon
Cinematography - Lokanathan
Editor -Mahesh Narayanan
Art Director - Anandan
Makeup - Jayesh Piravam
Costume Designer - Sameera Sanish
Production Control - Sanju Vaikom
Associate Director - Marthandan
Lyrics - Rafeeq Ahmed
Music Director - Gopi Sundar
Stills - Martin Prakkat
Designs - Old Monks
Assistant Director - Salaam Bukhari , Vinod. A.G ,
Published by MEDIALIVE
Posted on 2:45 am
with No comments
Songs data credit :http://shakthi.fm
Billa II is an upcoming Indian Tamil gangster-thriller film directed by Chakri Toleti. It is a prequel to the 2007 film Billa and would focus on how David, an ordinary man from the coastal regions of South Tamil Nadu, becomes Billa, a dreaded underworld don, with Ajith Kumar reprising the role of the titular character.[3] Supporting roles are essayed by Parvathy Omanakuttan, Bruna Abdullah, Vidyut Jamwal and Sudhanshu Pandey, all of whom make their debut in Tamil cinema. The film's soundtrack and background score were composed by Yuvan Shankar Raja, while R. D. Rajasekhar handled the cinematography and Suresh Urs worked as the editor. Billa II was filmed with an RED EPIC Camera, becoming the first Indian production to be shot with it.
The film, which is being produced by Wide Angle Creations in association with the Hinduja Group company IN Entertainment, was officially announced in November 2010, with Vishnuvardhan as the director. Due to conflicting dates, he was replaced by Chakri Toleti, while a new script was penned by a team involving Toleti and Eric Felberg. Filming, which commenced in July 2011 and was completed by December 2011, took place primarily at Goa, Hyderabad and Georgia. Billa II will be released by Venu Ravichandran's Aascar Films.. The Movie is Expected to Release on 22 June 2012.. But Due to the Release of Karthi Starrer "Saguni" the Movie has been postponed to Release solo on July 1st Week.