Latest Movie :
Recent Movies

FREE MUSIC

ENJOY NEW SONGS FROM THE MUSIC PLUS
{[['']]}

RUN BABY RUN MOHANLAL NEW MALAYALAM FILM MP3


 

Videos click play 

                                 

Download RUN BABY RUN mp3 zip file link
Double click thenCtrl+C , and paste your browser address bar .

Note :This songs are Copyrighted by respective companies.THEMUSICPLUS does not take any RESPONSIBILITY for the downloaded this songs. Please download your own risk


    കൃസ്ത്യന്‍ ബ്രദര്‍സ്സിന്നു ശേഷം മോഹന്‍ ലാലം ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് രണ് ബേബി രണ്’.മോഹന്‍ ലാലിനു നായികയായി അമല പോല്‍. ഇതിലെ നായിക പ്രശസ്ത ദക്ഷിണെന്ത്യന്‍ താരം അമല പോല്‍ ആണ്  .തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള ആദ്യ അരങ്ങേറ്റമാണ് അമല പോല്‍ . മാധ്യമ പ്രവര്‍ത്തകരുടെ റോളിലാണ് നായകനും നായികയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ തമാശയും കേസ് അന്വേഷണവും കൂടിച്ചേര്ന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് .

ഒരു ചാനലിലെ ഫോട്ടോ ഗ്രാഫര്‍ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു .അതെ ചാനലിലെ റിപ്പോര്‍ട്ടറാണ് അമല പോല്‍ അവതരിപ്പിക്കുന്ന രേണുക  

        ഈ ചാനലിലെ ഡല്‍ഹി ബ്യുരോലാണ് വേണു .അദ്ദേഹം ചാനലിലെ മുതിര്‍ന്ന ഫോടോ ഗ്രാഫരാണ്.രേണുക കേരള ബ്യുരോലാണ്.കൊച്ചിയിലെ ഒരു ഫീച്ചര്‍ തയ്യാറാക്കുവാനുമായി ബന്ധപ്പെട്ടാണ് വേണു കേരളത്തില്‍ എത്തുന്നത് .എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അവക്ക് പലതടസ്സങ്ങളും ഭീഷണികളും   നേരിടേണ്ടി വന്നു .തുടര്‍ന്ന് അത് പുതിയ സംഭവങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത് 
                           
    ചീഫ്‌ എഡിറ്ററുടെ വേഷത്തില്‍ ബിജുമേനോന്‍ ചിത്രം മോനോഹരംക്കുന്നു .തിരക്കഥ സചിയുടേതാണ് .സോഗീത രതീഷ്‌ വേഗയുടെ താണ് .ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്നു സോഗീതം സോവിധാനം ചെയ്തത് രതീഷു വേഗയായിരുന്നു .മിലന്‍ ജലീല്‍ ആണ് ചത്രം നിര്മി‍ക്കുന്നത് .ആര്‍ ബി രാജാ ശേകര്‍ അണ്‌ി ചായ ഗ്രഹണം നിര്‍വഹിക്കുന്നത്
     
                     ലാല്‍ മനോഹരമായി ഇതില്‍ പാടിയിയിരിക്ക്ന്നു .നിങ്ങള്‍ക്കായി ഇവിടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് . ഈ സിനിമയെ ക്കുറിച്ചുള്ള നിങ്ങളുടെ അപിപ്രായം എന്താണ് . പുതുമുഖങ്ങള്‍ എത്രതന്നെ വന്നാലും നമ്മുടെ പ്രിയതാരങ്ങളെ നമുക്ക് ഒരിക്കലും മറക്കാനായില്ല .തീര്‍ച്ചയായും രണ ബേബി രണ നല്ല ഒരു സിനിമയാണ്. എല്ലാ വരും തിയ്യേറ്ററില്‍ നിന്നും മാത്രം കാണുക. എല്ലാ മോഹന്‍ ലാല്‍ ആരാധകര്‍ക്കും ദി മ്യൂസിക്‌ പ്ലുസിന്റെ ആശംസകള്‍

                           താഴെ ഒരു അപിപ്രായം എഴുതാതെ പോവരുതെ ..... ഏറ്റവും പുതിയ സഗീതവും പിന്നെ കുറെ വിശേഷങ്ങളുമായി ദി മ്യൂസിക്‌ പ്ലുസു 24 മണിക്കുറും നിങ്ങള്‍ക്കായി തുറന്നു വച്ചിരിക്കുകയാണ് .വീണ്ടും വരാന്‍ മറക്കരുത് Save this book ma

{[['']]}

Bachilor Party New Malayalam film


Year of release : 2012 Director : Amal Neerad Producer : Amal Neerad Cast : Prithviraj,Indrajith,AsifAli,Sampath,NithyaMenon,Remya nambeeshan,Kalabhavan mani,Rahman .
Videos
BACHELOR PARTY promo  .
BACHELOR PARTY Vijanasurabhi by Ramya Nanbeeshan  .
BACHELOR PARTY songs Pathirayo Pakalai.
BACHELOR PARTY
Music : Rahul Raj
{[['']]}

Kunthapura MALAYALAM MOVIE

Kunthapura
{[['']]}

No Parking MALAYALAM MOVIE SONGS

"No Parking" UPCOMING MALAYALAM MOVIE
{[['']]}

Pardesi Tamil movie songs



Videos           

.......


Director: Bala
Cast: Atharva, Vedika
{[['']]}

Vanayudham tamil movie

{[['']]}

I Am From Kolkatta Malayalam film

I Am From Kolkatta Malayalam film songs

Crew                                                                        


Director: Shaaron Satheesh
Producer: Shylock, Shafeek
Cast:
Munna
Dhanya Mary Verghese
More Cast & Crew
{[['']]}

Malabar mammootty Malayalam film

MAMMOOTTY



DirectorG.S.Vijayan
ProducerRenjith
Cast:
Mammootty 
{[['']]}

upcoming malayalam movies 2013

upcoming malayalam movies 2013
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger