Latest Movie :
Recent Movies

Yesudas





ജനനനാമം : കെ.ജെ. യേശുദാസ്
ജനനം: ജനുവരി 10, 1940
സ്വദേശം :ഫോർട്ട് കൊച്ചി, കേരളം
website: http://www.yesudas.com
wikipedia:   http://en.wikipedia.org/wiki/K._J._Yesudas
Facebook: www.facebook.com/pages/KJ-Yesudas/37253407997


ആദ്യ ഗാനം സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ലതങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബർ 16നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ(പഴയ മദ്രാസ്‌)യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.
{[['']]}

CBI Diary Part 5 Malayalam Film


{[['']]}

VYAMOHAN 1978

{[['']]}

Afsal Collections



{[['']]}

Middle Class Family MALAYALAM MOVIE

Middle Class Family Jayraam Malayalm Movie
{[['']]}

Without you

{[['']]}

Ek Main Aur Ekk Tu - 2011 HINDI

{[['']]}

പൂ നിലാവ്

{[['']]}

MALABAR HITS

{[['']]}

Owl City [ENGLISH SONG ]



{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger