Latest Movie :
Recent Movies

Yani collection

{[['']]}

Dhoom 2[2006]

{[['']]}

Gaddama [2011]



Directed by Kamal
Produced by P. V. Pradeep
Screenplay by K. Girishkumar
Kamal
Story by K. U. Iqbal
Starring Kavya Madhavan
Sreenivasan
Biju Menon
K. P. A. C. Lalitha
Sukumari
Suraj Venjaramood
Lena
Jaffer Idukki
Murali Gopy
Manu Jose
Music by Background score:
M. Jayachandran
Songs:
Bennet Veetraag
Lyrics:
Rafeeque Ahammed
Cinematography Manoj Pillai
Editing by K. Rajagopal
Studio Anitha Productions
Distributed by Murali Films
Release date(s) February 4, 2011 [1]
Country India
Language Malayalam
___________________________________________________

ദ്ദാമ. പേര് അസാധാരണമാണ്. ചിത്രവും അങ്ങനെയായിരിക്കുമോ എന്ന ആകാംക്ഷയിലാണ് കാണാന്‍ കയറിയത്. മഞ്ജുവാര്യരും സംയുക്തവര്‍മയും നല്ല സിനിമയാണെന്ന് പറയുമ്പോള്‍ അതില്‍ വസ്തുതയില്ലാതെ വഴിയില്ല. സംവിധായകന്‍റെ സ്ഥാനത്ത് കമലും നായികയായി കാവ്യയുമാണല്ലോ. സിനിമ കണ്ടുതീര്‍ന്നപ്പോള്‍ തോന്നിയത് ഒരു വാചകത്തില്‍ പറയുകയാണെങ്കില്‍ - ഒരു കണ്ണീര്‍ത്തുള്ളി പോലെ ശുദ്ധസുന്ദരമായ സിനിമ.

ഒരു സ്ത്രീയുടെ കണ്ണീരിനെ, ദയനീയതയെ, നിസഹായാവസ്ഥയെ സിനിമയിലേക്ക് ആവാഹിച്ചിരിക്കുകയാണ് കമല്‍. മനസിനെ ആര്‍ദ്രമാക്കുന്ന മാജിക് - മധുരനൊമ്പരക്കാറ്റിലും പെരുമഴക്കാലത്തിലും നമ്മള്‍ കണ്ട അതേ ഹൃദ്യത - ഗദ്ദാമയിലും അനുഭവിക്കാം. ഒരു സംഭവകഥയുടെ, വച്ചുകെട്ടലുകളില്ലാത്ത ആവിഷ്കാരം. കാലത്തിന് ആവശ്യമായ സിനിമയാണിത്. ഗദ്ദാമ കാണുന്നില്ലെങ്കില്‍ കമലിന്‍റെ ഏറ്റവും നല്ല സിനിമ, കാവ്യാ മാധവന്‍റെ ഏറ്റവും നല്ല സിനിമയാണ് നമ്മള്‍ കാണാതെ ഒഴിവാക്കുന്നത്
{[['']]}

Playing In The Shadows | ENG

{[['']]}

HOLYDAYS[2010]

{[['']]}

ILOVE YOU[2011]

{[['']]}

INDIAN RUPEE[2011]


Directed by Ranjith
Produced by August Cinema
Written by Ranjith
Narrated by Lalu Alex
Starring Prithviraj
Thilakan
Rima Kallingal
Tini Tom
Music by Shahabaz Aman
Cinematography S. Kumar
Editing by Vijay Shankar
Studio August Cinema
Distributed by August Films
Release date(s) 6 October 2011
Running time 155 minutes
Country India
Language Malayalam
______________________________________________________

പൃഥിരാജ് നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി. എസ് കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷഹബാസ് അമൻ സംഗീതവും നിർവഹിക്കുന്നു. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെ ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നു. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
{[['']]}

Dhol[2007]



{[['']]}

Dil Diya Hai[2006]

{[['']]}

Dil Jo bhi kahey[2005]

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger