Latest Movie :
Home » » Matinee malayalam movie

Matinee malayalam movie

{[['']]}
Matinee malayalam
Starring :Makbul Salman, Maidhili .
Director :Aneesh Upaasana..                           
Script: Anil Narayanan
Music DirectorRatheesh vega
Music: Dhinanathu
Crew Makbul Salman, Maidhilii, Lena, Thalivaasan vijay .
Released: 01-DEC-2012




 Videos 
 Mp3 Songs 

About this movie:സാവിത്രി നല്ലരു നര്‍ത്തകിയാണ് പക്ഷെ അവളുടെ ആഗ്രഹം സിനിമയില്‍ അഭിനയിക്കണം എന്നുള്ളതാണ് .തുടര്ന്നുടകുന്ന കഥാ വ്യതിയാനങ്ങളാണ് സംവിധായകന്‍ അനീഷു ഈ സിനിമയിലുടെ അവതരിപ്പിക്കുന്നത്‌. സാവിത്രി എന്ന ശക്തമായ സ്ത്രീ കഥാ പത്രത്തെ അവതരിപ്പികുന്നത് മൈഥിലിയാണ് . മക്ബൂല്‍ സല്‍മാന്‍ എന്ന പുതുമുഖ നായകനെ ഈ സിനിമയിലുടെ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട് .മകുബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ സഹോദരപുത്രനാണ് . സംവിധായകന്‍ അനീഷു പുതുമുഖസവിധായ നിരയില്‍ പ്രസിദ്ധനാണ്. ഗാനരചന നിരവഹിച്ചിരുക്കുന്നത് ധിനനാദ്‌ ആണ് . അന്തരിച്ച ഗിരീഷു പുത്തഞ്ചേരിയുടെ മകനാണ് ദിനനാഥ്. ദിനനാഥ് ആദ്യമായാണ് സിനിമക്ക് വേണ്ടി ഗാനരചന നിരവഹിക്കുന്നത് കാവ്യാമാധവന്‍ ഈ സിനിമയില്‍ പാടുന്നുണ്ട് 

 ചുരുക്കി പ്പരഞ്ഞാല്‍ ഈ സിനിമ എല്ലാം കൊണ്ടും ഒരു പുതുമയുണ്ട്





Images
Images
Images
Images
Images
Images
Images
Images
Images
Images
Images
Images
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger