{[['
']]}
Chettayies malayalam Full movie,Chettayies malayalam Full movie,Chettayies malayalam (2013) Full movie,Chettayies Full movie Online,Chettayies Full movie Watch Online,Chettayies malayalam Full movie Download,Watch Online Chettayies Full movie,Download Chettayies Full movie,Chettayies Full movie Watch Online,Chettayies Full movie Download,Chettayies (2013) Full movie Watch Online, Chettayies movie songs, Chettayies malayalam movie mp3 songs download, Chettayies video songs free download
videos
ഇവിടെ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ചെട്ടയീസിലെ വീഡിയോ കാണണം ........
പേര് പോലെ തന്നെ അഞ്ചു ചേട്ടന്‍മ്മാര്‍ കൂടിച്ചേര്‍ന്നുണ്ടാക്കിയ സിനിമയാണ് "ചെട്ടായീസ് " . ഷാജൂണ്‍ കാര്യാല്‍, സച്ചി, ബിജുമേനോന്‍, പി സുകുമാര്‍, സുരേഷ് കൃഷ്ണ എന്നിവര്‍ കൂടിച്ചേര്‍ന്ന് " തക്കാളി ഫിലംസ് " എന്നാ ബാനരുണ്ടാക്കി അതിന്റെ കീഴിലാണ് ഈ സിനിമ നിര്‍മിക്കുന്നത് .ഇത് ഒരു മുഴു നിള ഹാസ്യ ചിത്രമായിരിക്കും
വിജയ കോടി പാറിച്ച റണ്‍ ബേബി റണ്‍ന്നു തിരക്കഥ എഴുതിയ സച്ചി തന്നെയാണ് ഇതിന്നും തിരക്കഥ എഴുതിട്ടുള്ളത് . ഷാജൂണ്‍ കാര്യാല്‍ ഈ ചിത്രം സംവിധാനം നിര്‍വഹിക്കുനത് .ബിജുമേനോന്‍ നിര്‍മ്മാണപങ്കാളിയായും ഒപ്പം ഗാനവും ചിത്രത്തില്‍ ആലപിക്കുന്നുണ്ട്.
ഇനി വായന ചീട്ടയിഎസിലെ സംഗീതം ആസ്വതിച്ചുകൊണ്ടാവാം അല്ലെ സോണ്ഗ് ക്ലിക്ക് ചെതല്‍ പാട്ട് പാടിതുടങ്ങം ബിജുമേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ ഒരു പുതുവത്സരത്തലേന്ന് കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഇതിന്റെ വഴിത്തിരിവ്. അതിന് അനുബന്ധമായി രണ്ടുദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍. എട്ടേകാല്‍ സെക്കന്‍ഡില്‍ അഭിനയിച്ച ജിമി ജോര്‍ജ്ജാണ് ഈ നായികവേഷം ചെയ്യുന്നത്.അഡ്വ. ജോണ്‍ പള്ളന്‍ എന്നാണ് ലാലിന്റെ കഥാപാത്രത്തിന്റെ പേര്. നിഷ്‌കളങ്കനായ വിഭാര്യന്‍. ബിജു മേനോന്റെ കിച്ചു വാദ്യകലാകാരനാണ്. രൂപേഷ് കൃഷ്ണ എന്ന സിനിമാ താരത്തെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്. ബാവ എന്ന ഷെഫിന്റെ വേഷമാണ് കാമറാമാനായ പി.സുകുമാറിന്. ബാബുമോന്‍ എന്ന സര്‍ക്കാരുദ്യോഗസ്ഥനായി സുനില്‍ ബാബുവുമുണ്ട്. പുതുവത്സരം ആഘോഷിക്കാനായി ഈ അഞ്ചു പേരും ജോണ്‍ പള്ളന്റെ ഫ്ലാറ്റില്‍ ഒത്തുകൂടുന്നു ഡിസംബര്‍ 30-ാം തീയതി രാത്രി ചെറിയ സംഭവങ്ങള്‍ ഉണ്ടാകുന്നു. തുടര്‍ന്ന് 31-ാം തീയതി വൈകുന്നേരം മുതല്‍ ആഘോഷങ്ങള്‍ തുടങ്ങി കൃത്യം 12 മണിയാകുമ്പോള്‍ ഒരു വഴിത്തിരിവുണ്ടാകുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ സംഭവവും അതിനുശേഷമുള്ള കഥയുമാണ് ചേട്ടായീസിന്റെ ത്രില്‍. കഥാപാത്രങ്ങള്‍ക്ക് ടെന്‍ഷനുണ്ടാക്കുന്നതും പ്രേക്ഷകര്‍ക്ക് രസകരമായി തോന്നുന്നതുമായ കുറേ കാര്യങ്ങളാണ് തുടര്‍ന്ന് നടക്കുന്നത്
നവബര്‍ 30 ന്നു ഈ ഹാസ്യ സിനിമ തിയ്യേട്ടരുകളില്‍ വരുകയാണ് ..നിങ്ങളുടെ അപിപ്രയങ്ങള്‍ മ്യൂസിക് പ്ലസ്‌മായി പങ്കുവെക്കുമല്ലോDirector: Shajoon Karyal Producer: Biju Menon, Shajoon Karyal, P Sukumar, Sachi, Suresh Krishna Production Co: Thakkali Films Cast: Sajitha Betti, Suresh Krishna, Lal, Biju Menon