മലയാളികളുടെ നിത്യഹരിത നായകനായ മമൂട്ടിയ്ടെ മകന്‍ ധുല്‍ക്കാര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ കടന്നുകടന്നു വന്നിരുകുകയന്നു.ഉസ്താദ് ഹോട്ടല്‍ എന്നാ സിനിമയിലുടെ മലയാളികളുടെ മനം
കവര്ത്തിരിക്കുകയ്യാണ് .അന്‍വര്‍ റഷീദ് ആണ് ഇതിന്റെ സംവിധായകന്‍ .നായികാവേഷം നിത്യ മനോന്‍ മനോഹരമാക്കിയിരിക്കുന്നു കൂടാതെ തിലകന്‍, സിദ്ധിക്ക്, ലെന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു. ട്രാഫിക്, ചാപ്പാകുരിശ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം എന്ന സവിശേഷതയും ഉസ്താദ് ഹോട്ടലിനുണ്ട്.മാജിക് ഫ്രേംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ അഞ്ജലി മേനോന്റേതാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദറാണ്. രാപ്പും നാടന്‍ പാട്ടും മിക്സ് ച്യ്ത ചിത്രത്തിലെ 'അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി' എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ തന്നെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
- Banner - Magic Frames
- Director - Anwar Rasheed
- Producer - Listin Stephen
- Story - Anjali Menon
- Script - Anjali Menon
- Screenplay - Anjali Menon
- Cinematography - Lokanathan
- Editor - Mahesh Narayanan
- Art Director - Anandan
- Makeup - Jayesh Piravam
- Costume Designer - Sameera Sanish
- Production Control - Sanju Vaikom
- Associate Director - Marthandan
- Lyrics - Rafeeq Ahmed
- Music Director - Gopi Sundar
- Stills - Martin Prakkat
- Designs - Old Monks
- Assistant Director - Salaam Bukhari , Vinod. A.G ,

SONGS Appangalembadum ...


{[['
']]}


