Latest Movie :
Recent Movies

Husbands In Goa malayalam



 Videos                                                                       


ഹാപ്പി  ഹസ്ബന്റ് എന്ന  ഹിറ്റ്  ചിത്രത്തിന്നു ശേഷം സുരേന്ദ്രന്‍ സവിദാനം ചെയ്യുന്ന സിനിമയാണ്  'ഹസ്ബന്റ് ഇന്‍ ഗോവ '.റൊമാന്റിക്കും  ഹാസ്യവും ചേര്‍ന്നതാണ് ഈ സിനിമ . ഹാപ്പി  ഹസ്ബന്റ് എന്ന സിനിമയിലെ അണിപ്രവര്‍ത്തകര്‍ തന്നെ യാണ് ഇതിലുമുള്ളത് .പുതുമുഖ ഹീറോ ആസിഫലി ഹസ്ബന്റ് ഇന്‍ ഗോവ യിലെ ഒരു ഹസ്ബന്റ് ആണ് , ഇന്ദ്രജിത്ത് , ജയസൂര്യ ,  ലാല്‍ തുടങ്ങിയവരാണ് മറ്റു നായകന്‍മാര്‍. ഭാമ, റീമ കല്ലിങ്ങല്‍,രമ്യ നമ്പീശന്‍ ,സരയു തുടങ്ങിയവരാണ് നായികമാര്‍ .            ഭര്‍ത്താക്കന്‍ മാരുടെ സംരക്ഷണ വലത്തിന്‍ നിന്നും രക്ഷപ്പെട്ടു ഗോവയിലെത്തുന്ന ഭര്‍ത്താക്കന്‍ മാരുടെ കഥയാണ് ഹസ്ബന്റ് ഇന്‍ ഗോവ പറയുന്നത്  .പിന്നീടു അവിടെ നടക്കുന്ന രസകരമായ സംഭവങ്ങള്‍ ഇതില്‍ വരുന്നു .      സജി  സുരേന്ദ്രന്റെ അജാമത്തെ ചിത്രമാണിത് . ഇതിലെല്ലാം  ജയസൂര്യ  കേന്ദ്ര കഥാ പത്രമായി അഭിനയിച്ചിട്ടുണ്ട് . പ്രശസ്ത സിനിമ  കമ്പനി യായ UTV MOTION PICTURES ആണ് ഈ സിനിമ നിര്‍മിക്കുന്നത് .ഇത് യു ടീ വി യുടെ രണ്ടാമത്തെ മലയാള സിനിമയാണ്      അര്‍ജുന്‍ [ആസിഫലി ] ഇന്‍ന്റീരിയല്‍ ഡിസൈനറാണ്  ഗോവിന്ത് [ജയസൂര്യ ]ഇയാള്‍ ചാര്‍ട്ടെട് അകൌണ്ടാന്റാണ് .ജെറി [ഇന്ദ്രജിത്ത്]ഒരു  കുടുംബ വക്കീലാണ് വക്കീലാണ് ..സണ്ണി [ലാല്‍]സിനിമ ഫോട്ടോ ഗ്രഫരാന്   aaaaaa
Kalabhavan Mani
Bhama as Abhirami
Rima Kallingal as Teena
Remya Nambeesan as Veena
Sarayu as Saniya
Innocent as Nadar (TTE)
Suraj Venjaramoodu as Vasco
Divya Padmini

Praveena
Maya Unni as Jessica

Aleena as Jennifer

Directed by
Saji Surendran
Produced by
Ronnie Screwvala
Written by
Krishna Poojapura
Starring
Jayasurya
Indrajith
Lal
Asif Ali
Music by
M. G. Sreekumar
Cinematography
Anil Nair
Editing by
Manoj
Studio
Lal Media
Distributed by
UTV Motion Pictures
DASFSDFSDFADF
{[['']]}

Naughty professor a Babu Raj film

സാള്‍ട്ട് ആന്‍ഡ്‌  പെപ്പര്‍ എന്ന സിനിമയിലെ കുക്ക് ബാബു മലയാളക്കര ഏറെ സ്നേഹിച്ചു അത് കൊണ്ട് തന്നെ നടന്‍ ബാബു രാജിന്നു ഇപ്പോള്‍ നല്ല കാലമാണ്  .ബാബു രാജു നായകന്നായി പുതിയ സിനിമ വെള്ളിത്തിരയില്‍ ഒരുങ്ങുന്നു .'നോട്ടി പ്രഫസര്‍' എന്ന സിനിമയില്‍ .പ്രഫസര്‍ കെ ട്ടി  വിശ്യംബാരന്‍ എന്ന അധ്യാപകന്റെ റോളിലാണ് ബുബുരാജു നായകനായി വരുന്നത് .നായികാ വേഷം കൈകാര്യം ചെയ്യുന്നത് ലക്ഷ്മി ഗോപാല സ്വാമിയും ലെനയുമാണ്  .ഇന്നസോന്റ്റ്  ഇവര്‍ക്കൊപ്പം പ്രധാന വേഷം ചെയ്യുന്നുണ്ട് .
Naughty Professor

Director
Hari Narayan
Producer
Arun Jose, Sreekanth Pillai
Written
Babu Raj
Cinematography
Sajith Menon
Editor
Bijith Bala
Music Director
Rafeeque Ahmad, Jassie Gift
Cast
Baburaj , Lakshmi Gopalaswamy,  Innocent, Tini Tom,  Lena Abhilash, Kathal Sandhya, Janardanan, Krishna Prabha, Bheeman Raghu, Master Vivas, Rajeev Pillai, Dharmajan Bolgatty
Camera
Sajith Menon
Studio
Anna Amala Films
Distributed by
Kalasangam and Kas Release
                 സാള്‍ട്ട് ആന്‍ഡ്‌  പെപ്പര്‍ എന്ന സിനിമയിലുടെ  കോമഡിയിലേക്ക്  കടന്നു വന്ന ബാബു രാജു ഈ സിനിമയിലും കോമഡി വേഷമാണ് ചെയ്യുന്നത് . ലക്ഷ്മി ഗോപാല സ്വാമി ഇത് വരെ അഭിനയിച്ചതില്‍ നിന്നും വിത്യസ്തമായി  ഒരു മോഡേണ്‍ സ്ത്രീയായിട്ടാണ് വരുന്നത് .ലെനയാണ്  മറ്റാര് നായിക. രണ്ടാം ഭാവം എന്ന സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പമാണ്  ലെന ആദ്യമായി സിനിമയില്‍ എത്തുന്നത് .പിന്നീട് ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന ബിംഗ് ബി യിലുടെ  വീണ്ടും സിനിമയിലെത്തി .അതിന്നു ശേഷം ലെന ശ്രദ്ധെയമായ പലവേശങ്ങളും കൈകാര്യം ചെയ്തു .  
                          കെ ട്ടി  വിശ്യംബാരന്‍ ഒരു കോളേജിലെ പ്രൊഫസര്‍ ആണ് ഒരു ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം .ഇദ്ദേഹത്തിന്റെ ഭാര്യ ഒരു മുന്‍ സിനിമാനടിയായിരുന്നു .അതുകൊണ്ട് തന്നെ കെ ട്ടി  വിശ്യംബാരന്‍ കോളേജിലും മറ്റു സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത്  'ആ നടിയുടെ ഭര്‍ത്താവ് ' എന്നാ പേരിലയിരുന്നു.. ഇത് അയാളുടെ ഇഗോ വളര്‍ത്തി .തുടര്‍ന്ന് ഉണ്ടാവുന്ന പലപ്രശ്നങ്ങളും ഈ സിനിമയില്‍ പറയുന്നു . ഒരു മാതൃക ദമ്പതി മാരായി ടിനിടോമും ലെനെയും ഈ ചിത്രത്തില്‍ വരുന്നു .                        ഒരു മുഴുനീള  ഹാസ്യ ചിത്രമനു  നോട്ടി പ്രഫസര്‍ എന്ന് തിരകഥ ക്ര്തായ ബാബുരാജു പറയുന്നു 
{[['']]}

Idiot Asifali Malayalam movie


യുവനടന്‍ ആസിഫലി നായകനാവുന്ന പുതിയ ചിത്രമാണ് 'ഇടിയറ്റു' സോഗീത് ശിവന്റെ സിനിമാനിര്‍മാണ കമ്പനിയായ 'സംഗീത്ശിവന്‍ പ്രൊഡക്ക്ശന്‍ ആന്‍ഡ്‌ കപ്ട്ടില്‍' ലും ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവുമായ ടീ പീ അഗര്‍വാളും ചെര്ന്നരുക്കുന്ന ചിത്രമാണിത് കെ എസ് ബാവ ആദ്യമായി സവിധാനം ചെയ്യുന്ന സിനിമയാണ് ഇടിയറ്റു.ഇത് ഒരു നല്ല തമാശ ചിത്രമായിരിക്കും എന്ന് സംവിധായകന്‍ .ഫോര്‍ട്ട്‌ കൊച്ചി പരിസര പ്രദേശങ്ങളിലാണ് ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ .പുതു തലമുറയെ പ്രതിനിധീകരിക്കുന്ന കഥാ പാത്രവും പ്രശ്നഗലുമാണ് ഈ ചിത്രത്തിന്റെ പ്രമേയം

          ബാലതരമായിരുന്ന സനുഷയാണ് ഇതിലെ നായിക. സനുഷയുടെ രണ്ടാമത്തെ സിനിമയാണിത് .ദിലീപ്‌ നായകന്നായ മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലാണ് സനുഷയുടെ ആദ്യമായി നായികാ വേഷം അണിഞ്ഞത് .അതിന്നു മുന്പ് ബാലതാരമായി സനുഷ ഒട്ടനവധി സിനിമകളില്‍ അരങ്ങു തകര്‍ത്തിട്ടുണ്ട് .ബാബു രാജു ചിത്രത്തില്‍ പ്രധാന വേഷം ചെതിട്ടുണ്ട്
മെസി, ആര്ത്രി, ഫെഡി ഈ മൂന്നു കഥാപാത്രങ്ങള്‍ ഒരു രാത്രിയില്‍ നടന്ന രസകരമായ യാത്രയാണ് 'ഇടിയറ്റു' എന്നാ സിനിമയില്‍ പറയുന്നത് .'മെസി' പേര് പോലെതന്നെ ഫുഡ്‌ ബോള്‍ പ്രേമിയാണ് .നേരെ വിപരീത മായ സ്വഭാവമാണ് ആര്ത്രിയുടേത് .ഫെഡി കൊച്ചിയിലെ ഒരു കൂള്‍ബാര്‍ ഉടമയാണ് .മുന്പ് ഫെഡി ഒരു വാടക കൊലയാളിയായിരുന്നു.പിന്നിട് അയാള്‍ നല്ലജീവിതത്തിലേക്ക് കടന്നു വരുകയും കൂള്‍ കട നടത്തി വരുകയും ആയിരുന്നു.അതില്‍നിന്നും അയാള്‍ക് ഉദേശിച്ച വരുമാനം ഒന്നും കിട്ടിയിരുന്നില്ല .ആ സമയത്താണ് അപ്രതീക്ഷമായി അയാള്‍ക്ക് ഒരു കൊട്ടേഷന്‍ കിട്ടുന്നത്.ഇത് തന്റെ സാമ്പത്തിക പ്രശനങ്ങള്‍ പരിഹരിക്കും എന്ന് അഗ്രഹിച്ചു അയാള്‍ കൊട്ടേഷന്‍ വീണ്ടു എട്ടടുത്തു .പക്ഷെ അത് കൂടുതല്‍ കുഴപ്പങ്ങളിലീക്കാനു ചെന്നതിയത് .ഈ പ്രശനം ഒരിക്കല്‍ പാലും കണ്ടു മുട്ടിയിട്ടില്ലത്ത മെസ്സിയ്ടെയും ആര്ത്രിയുടെയും , ഫെഡിയുടെയും ജീവിതം മാറ്റിമറിക്കുകയാണ് ചെയ്യുന്നത്.നഗരത്തിലെ ഒരു ഫ്ലാറ്റില്‍ വടകകൊലയാളിയായ ഫെഡിയെ കാത്തിരുന്ന ആര്ത്രി കണ്ടു മുട്ടിയത്‌ മറ്റൊരാളെ യായിരുന്നു .അതിന്നു ശേഷം ഫെഡിയും വരുമ്പോള്‍ ഉണകുന്ന രസകരമായ സംഭവം ഉണ്ടാകുന്നു . കഴചക്കാരനെ രസിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചത്ര മാണിത്

                        ഈ ചിത്രത്തിന്നു ക്യാമറ ചലിപ്പിച്ചത് പ്രമോദുവര്‍മയാണ് . തിരകഥ അന്‍വര്‍ ഹുസൈനിന്റെതാന്.നന്ദു കര്‍ത്താ യാണ് സംഗീത സംവിധായകന്‍ .
{[['']]}

Annayum Rasoolum New mp3 songs



Directed by        Rajeev Ravi.
Producer            Vinod Vijayan 
Written by         Santhosh Echikkaanams. 
Main Actor        Fahad Fazil
Main Actress    Madhu Neelakandan
Cast :     Fahad Fazil,Andrea Jeremiah,Sunny Wayne
      The Annayum Rasoolum Malayalam Movie integrates with top stars and new faces. The story narrates with elegant and simple tone. The top twinkling and new faces has been introduced in this film, which states the powerful story behind it. 

Movies 

  1. Click to Annayum Rasoolum MOVIES aaaa 
  2. Click to ANNAYUM RASOOLUM - KANDU RANDU SONG
  3. Click to ANNAYUM RASOOLUM - zamilonie SONG
  4. Click to ANNAYUM RASOOLUM - yamene SONG
  5. Click to ANNAYUM RASOOLUM - kayal SONG
  6. Click to ANNAYUM RASOOLUM - triler SONG
POSTER
POSTER

{[['']]}

Neerajanam Malayalam movie

Director: V K Unnikrishnan
Staring  Kuzhalmannam Ramakrishnan, Anu Bala
{[['']]}

Don't Worry Be Happy malayalam movie

SDFSDFSDFSDFSDFSDFSDFSDFSDFSD
Starring :Urvashi, Tini Tom, Suraj Venjaramoodu, Lalu Alex, Nandu









Videos 
MP3 SONGS 
 ....... 
 
ABOUT FILM     7xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 IMAGES GALLERY 
 IMAGE 1
  IMAGE 2
  IMAGE3
  IMAGE4
  IMAGE5
  IMAGE6
  IMAGE7
  IMAGE8
  IMAGE9
  IMAGE10
  IMAGE11
  IMAGE12
{[['']]}

Aasami

{[['']]}

Aarohanam

{[['']]}

3 (moonu) (three) (munru)

{[['']]}

namukkuparkkan

{[['']]}

Swaminathan Mohanlal malayalam movie

Swaminathan
Starring :Mohanlal.
Director :Siby Malayil
Producer: Siby Malayil                          

Script: aaaa
Music: aaaaaaa 
Cast :


Release Year: 2012
Genre: Drama



 Videos 
 Mp3 Songs 
.......  

About this movie





Images
Images
Images
Images
Images
Images
Images
Images
Images
Images
Images
Images
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. ALL KIND OF MP3 SONG - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger