Videos Click to play
' ആദമിന്റെ മകന് അബു ' എന്ന സിനിമിക്ക് ദേശിയ കിട്ടിയ വിവരം നാമെല്ലാം കണ്ടെതാണ് .ആ സിനിമ സംഭാവന ചെയ്ത സവിധായകനാണ് സലിം അഹ്മദ് ..ഇത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു.ആദ്യ സിനിമയില്‍ തന്നെ പുരസ്കാരങ്ങള്‍ വാരികൂട്ടി .അങ്ങനെ സലിം അഹ്മദ് വെള്ളിത്തിരയില്‍ ഏറെ പ്രശംസ നേടി .
വെള്ളിത്തിരയില്‍ ഇനി സലിം അഹ്മദ് രണ്ടാം വരവിനു ഒരുങ്ങുന്നു .മമ്മൂട്ടിയെ നായകനാകി "കുഞ്ഞനതന്റെ കഥ " എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് സലിം അഹ്മദ് പുതുതായി സംവിധാനം ചെയ്യുന്നത് .ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത് .ക്യാമറ ചലിപ്പിക്കുന്നത് മധു അമ്പാട്ട് ആണ് .ഇദ്ധേഹം തന്നെയായിരുന്നു ' ആദമിന്റെ മകന് അബു ' എന്ന സിനിമയുടെയും ക്യാമറമാന് .
കണ്ണൂര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടി കണ്ണൂര്‍ ഭാഷ ശൈലിയില്‍ സംസാരിക്കും .സലീം .കുമാര്‍ ഇതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്
കുഞ്ഞനതന്‍ ഒരു പലചരക്ക് വെപാരിയാണ് .എന്നാല്‍ അയാളുടെ കുടുംബം ജീവിതം അത്ര രസകരമായിരുന്നില്ല..പരസ്പരം ഭാര്യാ ബര്‍ത്ത് ജീവിതമായിരുന്നു അയാളുടേത് .അങ്ങളെ അയാളുടെ ജീവിതത്തില്‍ ഉണവുന്ന പല സംബങ്ങളും ഈസിനിമ യില്‍ പറയുന്നു
2012 [M],
malayalam 2012,
MAMMOOTTY,
saleem ahmad,
Upcomming,
{[['

']]}