| Directed by | K. Biju |
| Produced by | Joy Thomas Sakthikulangara |
| Written by | K. Biju |
| Starring | Kunchacko Boban
Bhavana
Ananya |
| Music by | Vinu Thomas
Gopi Sundar |
| Cinematography | Shaji |
| Studio | Jithin Arts |
| Distributed by | Maxlab Cinemas and Entertainments |
| Release date(s) | 9 September 2011 |
| Country | India |
| Language | Malayalam |
കെ. ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്
ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ.
പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്ന വിനയചന്ദ്രന്റെ കഥയാണ് ചിത്രം. തന്റെ
പ്രശ്നം പരിഹരിക്കുന്നതിനായി കായികാധ്യാപകനായ സത്യശീലൻ വിനയചന്ദ്രനെ
സമീപിക്കുന്നു. അങ്ങനെ വിനയചന്ദ്രൻ കോളേജിലെത്തുന്നു.
MALAYALAM 2011,
{[['

']]}