MANTHRIKAN JAYARAM NEW MALYALAM MOVIE
'പാര്‍ഥന്‍ കണ്ട പരലോക'ത്തിനുശേഷം അനില്‍-ജയറാം-രാജന്‍ കിരിയത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മാന്ത്രികന്‍'. ഇത്തവണയും ഹ്യൂമറിന് പ്രാധാന്യം കല്പിക്കുന്ന ചിത്രമാണ് ഇവര്‍ ഒരുക്കുന്നതെങ്കിലും മന്ത്രവാദത്തിന്റെയും മാന്ത്രികതയുടെയും വിസ്മയലോകവും പ്രേക്ഷകര്‍ക്കു മുന്‍പിലെത്തും. ഹൊറര്‍ പശ്ചാത്തലത്തില്‍ പൂര്‍ത്തിയാകുന്ന ചിത്രം കര്‍ണാടകയിലാണ് സംഭവിക്കുന്നത്. പതിവ് സിനിമാകാഴ്ചകളില്‍നിന്നു വ്യത്യസ്തമായ ഒരു പാറ്റേണിലാകും 'മാന്ത്രികന്‍' ഒരുങ്ങുക. ജയറാമിനൊപ്പം രമേഷ് പിഷാരടിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മുകുന്ദനുണ്ണിയും സുഹൃത്തുക്കളായ സുബ്രഹ്മണ്യവും ശേഖരന്‍കുട്ടിയും കൃഷിചെയ്തു ജീവിക്കുന്നവരാണ്. സ്ഥലത്തെ പ്രമുഖരായ നെറ്റിക്കാടന്‍ ഗ്രൂപ്പിന്റെ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്ന ഇവര്‍ ഒരിക്കല്‍ പോലും ലാഭത്തിന്റ കണക്കു പറഞ്ഞിട്ടില്ല. നെറ്റിക്കാടന്‍ ഗ്രൂപ്പിനെ പറ്റിച്ച് ജീവിക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി സംഘത്തിന്റെ അടുക്കലെത്തുന്നു. എവിടെനിന്നോ രക്ഷപ്പെട്ടോടിവരുകയായിരുന്നു അവള്‍-മാളു. മുകുന്ദനുണ്ണിയും മാളുവും പ്രണയത്തിലാകുന്നതിനിടയ്ക്ക് മാളുവിനെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുന്നു. അവളെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടതാണ് മുകുന്ദനുണ്ണി.
ഷേണായി മന്ദിറില്‍ യക്ഷിശല്യം. പൂര്‍വികര്‍ ചെയ്ത പാപത്തിന്റെ ഫലം. ദുര്‍മരണപ്പെട്ട പെണ്ണിന്റെ ആത്മാവ് ഷേണായി മന്ദിറില്‍ അക്രമം തുടങ്ങി. കൊലപാതകങ്ങള്‍ സംഭവിച്ചു. യക്ഷിയെ തളയ്ക്കാന്‍ മണപ്പള്ളി ഭട്ടതിരിപ്പാട് എത്തി. യക്ഷിയെ തളച്ചെങ്കിലും പിന്നീടെപ്പഴോ വീണ്ടും അവള്‍ പുറത്തെത്തി. എന്നാല്‍ കാലപ്രയാണത്തില്‍ ഭട്ടതിരിപ്പാട് മരണപ്പെട്ടു. ഇപ്പോള്‍ മന്ത്രവാദത്തിലൂടെ യക്ഷിയെ തളയ്ക്കാന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മകന്‍ മുകുന്ദനുണ്ണിയാണ്. അങ്ങനെ ഷേണായി മന്ദിറിലെത്തുന്ന മുകുന്ദന്‍, അവിടെവെച്ച് മാളുവിനെ കണ്ട് ഞെട്ടുന്നു.
മുകുന്ദനുണ്ണിയായി ജയറാം എത്തുമ്പോള്‍ മാളുവിനെ പൂനം ബജ്‌വ അവതരിപ്പിക്കുന്നു. ജയന്‍, മഹേഷ്, കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമ്മൂട്, സാദിഖ്, അനില്‍ മുരളി, മുരളി മോഹന്‍, വിനീത്കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വയലാര്‍ ശരത്, സന്തോഷ്‌വര്‍മ എന്നിവരുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ ഈണം പകരുന്നു. ഛായാഗ്രഹണം-വൈദി എസ്. പിള്ള. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ്കുമാര്‍ ചിത്രം നിര്‍മിക്കുന്നു.

MY BOS NEW MALAYALAM FILM 2012മൈ ബോസ്
ദിലീപ് കേന്ദ്ര കഥ പാത്രമായി ജിത്തു ജോസഫ് തിരക്കഥ എഴുതി സവിധാനം ചെയ്യുന്ന പുതിയ മലയാള ചലച്ചിത്രമാണ് 'മൈ ബോസ് '.നായിക വേഷം ചെയുന്നത് മമത മോഹന്‍ദാസാണ് .ഈസ്റ്റ് കോസ്റ്റ് എന്റെര്‍ടിന്മേന്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത് .
അഭിനയിക്കുന്നവര്‍ :സലിം കുമാര്‍ , സായികുമാര്‍ ,സുരേഷു കൃഷ്ണ ,കലാഭവന്‍ ഷാജോണ്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോക്കുട്ടന്‍, കലാഭവന്‍ ഹനീഫ്, വല്‍സല മേനോര്‍
ക്യാമറ :അനില്‍ നായര്‍
സഗീതം :ജോണ്‍സാന്‍
ഗാനരചന :ഈസ്റ്റ് കോസ്റ്റ് വിജയന്‍ ,സതോശ് വര്‍മ ,രമേശ് കുമാര്‍
NADOODI MANNAN MALAYALAM MOVIE നാടോടി മന്നന്‍
ജനപ്രിയനായകന്‍ ദിലീപ് നാടോടിമന്നനാകുന്നു. രാഷ്ടീയ സാമൂഹിക വിമര്‍ശനം നര്‍മത്തില്‍ ചാലിച്ചൊരുക്കുന്ന നാടോടിമന്നന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. നാടോടിമന്നന്റെ വിശേഷങ്ങള്‍ ഈ ബ്ലോഗിലൂടെ വായിക്കാം.ദിലീപ് ഒരു ജനകീയകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് നാടോടിമന്നന്‍. വിജി തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.ജാഥാ തൊഴിലാളിയായ ഒരു യുവാവ് തിരുവനന്തപുരം മേയറാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുടെയും അത്യന്തം രസാവഹമായ മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കരണമാണ് ഈ ചിത്രം.
ചെറുപ്പം മുതലേ പത്മനാഭന്‍ ജാഥകള്‍ കണ്ടും കേട്ടുമാണ് വളര്‍ന്നത്. അച്ഛന്‍ സഖാവ് മാധവന്‍ ആദര്‍ശശാലിയായ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. മകനില്‍ നല്ലൊരു ഭാവിതന്നെ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു, പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍. അച്ഛന്റെ കൈയും പിടിച്ച്, പത്മനാഭനും ജാഥകളില്‍ പങ്കെടുത്തുപോന്നിരുന്നു. മാധവന്റെ ആകസ്മികമായ മരണത്തോടെ, ആ കുടുംബം ഒന്ന് പകച്ചു. പത്മനാഭന് രണ്ട് സഹോദരിമാര്‍. അമ്മയും വിവാഹിതയായ വാസന്തിയും താമസം തറവാട്ടില്‍ തന്നെ.
വാസന്തിയുടെ ഭര്‍ത്താവ് എ.എസ്.ഐ. കോമളന്‍ സസ്‌പെന്‍ഷനിലാണ്. ഈ സാഹചര്യത്തില്‍ കുടുംബം പുലര്‍ത്തുകയെന്നത് മാത്രമായിരുന്നു പത്മനാഭന്റെ മുന്നിലെ ലക്ഷ്യം. രാഷ്ട്രീയഭാവി പ്രതീക്ഷിച്ചുനിന്നാല്‍ കുടുംബം പട്ടിണിയാകുമെന്ന് കണ്ട സാഹചര്യത്തിലാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരാളായി അവന്‍ മാറുന്നത്. ഏത് രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ജാഥാ തൊഴിലാളിയായി മാറി അവന്‍. അതുമായി ബന്ധപ്പെട്ട് അടിക്കടി തിരുവനന്തപുരത്തേക്ക്...
അങ്ങനെയൊരു യാത്രയിലാണ് അവന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവിന് കാരണമായതും. ആസന്നമായ നഗരസഭാ തിരഞ്ഞെടുപ്പില്‍ അയാള്‍ സ്ഥാനാര്‍ഥിയാകുന്നു. വിജയിക്കുന്നു. ഒപ്പം നഗരസഭാ അധ്യക്ഷസ്ഥാനത്തെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്.
ദിലീപ് എന്ന നടന്റെ സ്വതസിദ്ധമായ നര്‍മസിദ്ധിക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്.
മൈഥിലി, അര്‍ച്ചനാകവി, അനന്യ എന്നിവരാണ് നായികമാര്‍. റിയാസ് ഖാന്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, ഷയിഖ് സാന്റെ (ധൂള്‍ ഫെയിം വില്ലന്‍), ജനാര്‍ദനന്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍, ഗീഥാ സലാം, കൂട്ടിക്കല്‍ ജയചന്ദ്രന്‍, കലാഭവന്‍ പ്രജോദ്, ശ്രീലത, കുളപ്പുള്ളി ലീല എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
Nee Ko Njaa Cha New Malayalam Comedy Film 2012
മലയാള സിനിമ കുടംബത്തില്‍ നിന്നും വിത്യസ്തമായ ഒരു കോമഡി ചിത്രം ..പേരിനെ പോലെതന്നെ ഒരു മുഴുനീള കോമഡി തരംഗം പ്രതീഷിക്കം .
Director-Gireesh, ,Producer-Sandip Senan , Anish.M.Thomas ,Story-Gireesh, ,Screenplay-Gireesh, ,Cinematography-Neil D.Cuhna ,Editor-Manoj ,Art Director-Unni Kuttipuram ,Makeup-P.V.Shankar , ,Costume Designer-Sheeba Rohan ,Production Control-S.Murugan ,Stills-Hasif , Shaji ,Designs-White marker ,
Aakashathinte Niram MALAYALAM FILM
The upcoming movie which is going to have the top brothers of Mollywood Industry is been titled as Aakashathinte Naram .
Director: Dr. Biju | Producer: Anil Kumar | Production Co: Ambalakkara Global Films | Music Director: Raveendra Jain. | Starring :Prithviraj,Indrajith,Nedumudi Venu,Anoop Chandran ,Amala Paul .
Videos
|
Mp3 Songs
|
About this movie
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Mariyaan :Dhanush
| Directed by | Bharat Bala |
|---|---|
| Produced by | Venu Ravichandran |
| Starring | Dhanush Parvathi Menon |
| Music by | A. R. Rahman |
| Studio | Aascar Films |
| Country | India |
| Language | Tamil |
- Dhanush
- Parvathi Menon
- Appukutty
Official pages
- For more details click here to go Wiki page .
- Facebook page go to click here
PESU TAMIL MOVIE SONGS
SDFSDFSDFSDFSDFSDFSDFSDFSDFSD
Starring :Viknesh Vipha .
Director: Siril R A
Producer: Jeganadhan
About this movie
Starring :Viknesh Vipha .
Director: Siril R A
Producer: Jeganadhan
Videos
|
Mp3 Songs
|
About this movie
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
HERO MALAYALAM MOVIE SONG MP3
--------------------------------------------------------------
--------------------------------------------------------------
--------------------------------------------------------------
Directed by | Diphan |
Produced by | Vijayakumar |
Written by | Vinod Guruvayur |
Starring | |
Music by | |
Cinematography | Bharani K Dharan |
Studio | Seven Arts International |
Distributed by | Seven Arts International |
Release date(s) | · May 25, 2012 |
Country | India |
Language |
WIKI PEDIA : ENGLISH
Grandmaster Malayalam Movie songs
Mohanlal takes up the role of a divorcee in the film,Grandmaster. He lives alone in a dark and violent city. Even when unlawful incidents take place around him, he withdraws himself from all responsibilities and is happy to live quietly. But he is forced to change and take up his duties and responsibilities. Like a grandmaster who anticipates his opponents moves well in advance, he proceeds forward. But only once, just once, he makes a fatal mistake.
Wikipedia


| Grand master movie release |
Directed by B. Unnikrishnan
Produced by Ronnie Screwvala
Siddharth Roy Kapur
Written by B. Unnikrishnan
Starring Mohanlal
Narain
Anoop Menon
Priyamani
Jagathy Sreekumar
Babu Antony
Music by Deepak Dev
Cinematography Vinod Illampally
Editing by Manoj
Studio UTV Motion Pictures
Distributed by Maxlab Entertainments (Kerala)
UTV Motion Pictures (Overseas)
Release date(s) • May 3, 2012
Running time 130 minutes
Country India
Language Malayalam
Budget 11.5 crore (US$2.29 million)





























