Coming soons............
I LOVE ME MALAYALAM FILM
Videos
.......A beautiful love Story film
I LOVE ME Cast and Crew
Starring Asif Ali, Isha thalvar .Director B Unni krishnan
Crew Asif Ali,anop menon, Unni Mukundan, Isha thavar
Matinee malayalam movie
Matinee malayalam
Starring :Makbul Salman, Maidhili .
Director :Aneesh Upaasana..
Script: Anil Narayanan
Music Director: Ratheesh vega
Music: Dhinanathu
Crew : Makbul Salman, Maidhilii, Lena, Thalivaasan vijay .
Released: 01-DEC-2012
About this movie:സാവിത്രി നല്ലരു നര്‍ത്തകിയാണ് പക്ഷെ അവളുടെ ആഗ്രഹം സിനിമയില്‍ അഭിനയിക്കണം എന്നുള്ളതാണ് .തുടര്ന്നുടകുന്ന കഥാ വ്യതിയാനങ്ങളാണ് സംവിധായകന്‍ അനീഷു ഈ സിനിമയിലുടെ അവതരിപ്പിക്കുന്നത്. സാവിത്രി എന്ന ശക്തമായ സ്ത്രീ കഥാ പത്രത്തെ അവതരിപ്പികുന്നത് മൈഥിലിയാണ് . മക്ബൂല്‍ സല്‍മാന്‍ എന്ന പുതുമുഖ നായകനെ ഈ സിനിമയിലുടെ സംവിധായകന്‍ അവതരിപ്പിക്കുന്നുണ്ട് .മകുബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ സഹോദരപുത്രനാണ് . സംവിധായകന്‍ അനീഷു പുതുമുഖസവിധായ നിരയില്‍ പ്രസിദ്ധനാണ്. ഗാനരചന നിരവഹിച്ചിരുക്കുന്നത് ധിനനാദ് ആണ് . അന്തരിച്ച ഗിരീഷു പുത്തഞ്ചേരിയുടെ മകനാണ് ദിനനാഥ്. ദിനനാഥ് ആദ്യമായാണ് സിനിമക്ക് വേണ്ടി ഗാനരചന നിരവഹിക്കുന്നത് കാവ്യാമാധവന്‍ ഈ സിനിമയില്‍ പാടുന്നുണ്ട്
ചുരുക്കി പ്പരഞ്ഞാല്‍ ഈ സിനിമ എല്ലാം കൊണ്ടും ഒരു പുതുമയുണ്ട്

|
Mp3 Songs

Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|