HOUSE FULL TINI TOM MALAYALAM MOVIE

    മിനി സ്ക്രീനിലും മിമിക്രിയിലും സജീവമായിരുന്ന  ടിനി ടോം   നായകനായി പുതിയ സിനിമ വെള്ളിത്തിരയില്‍ ഒരുങ്ങുന്നു .മൂവീ മാസ്റ്റെസിന്റെ  ബാനറില്‍ നവാഗതനായ ലിന്സന്‍ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് " ഹൌസ് ഫുള്‍ ".ഷിബു നബ്യാത്താണ് തിരക്കഥ  നിര്‍വഹിച്ചിരിക്കുന്നത്  

     പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അനതനും എമിളിയും .എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകത്തതിന്റെ പേരില്‍ ആകെ ധര്‍മ്മ സങ്കടത്തിലായി .അങ്ങനെയിരിക്കെ അവയ്ക്ക് അവയ്ക്ക് കുട്ടികളുണ്ടായി .ഒന്നല്ല നാല് കുട്ടികള്‍ .തുടര്‍ന്ന് അവരുടെ കുടുംബത്തില്‍ ഉണ്ടാവുന്ന രസകരവും കുതുകരവും മായ ജീവിത മുഹൂര്‍ത്തങ്ങളാണ് ഈ സിനിമയില്‍ പറയുന്നത്

അഭിനയിച്ചവര്‍  
അനന്തനായി ടിനിടോമും എമിലിയായി ജോതിര്‍മയും വരുന്നു .കൂടാതെ  ഭരത്, തിലകന്‍, വിജയ രാഘവന്‍, ജഗതീശ്, ഷമ്മിതിലകന്‍, നന്ദു
തിരക്കഥ 
ഷിബു നബ്യാത്ത്  
ഗാനരാജന
കൈതപ്പുറം ദാമോദരന്‍ നബൂതിരി
നിര്‍മ്മാണം 
ജോനോ ജോസഫ് 

Hit List Bala new malayalam film


              നടന്‍ ബാല തിരക്കഥ സംവിധാനം സിനിമയാണ് 'ദി ഹിറ്റ്‌ ലിസ്റ്റ് ' ബാല തന്നെയാണ് ഇതിലെ കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്‌



ഇതില്‍ അഭിനയിക്കുന്നവര്‍

            നരേന്‍, ഉണ്ണി മുകുന്ദന്‍, റിയാസ്ഖാന്‍, ടിനിടോം, തലൈവാസല്‍ വിജയ്, റിസബാവ, കിരണ്‍രാജ്, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, രാജീവ് രംഗന്‍, ശ്യാം, ശ്രീജിത്ത് രവി, കുര്യാക്കോസ്, കാതല്‍ സന്ധ്യ, ഐശ്വര്യ ദേവന്‍, രഞ്ജുഷ മേനോന്‍, കെ.പി.എ.സി. ലളിത .

ഗാനരാജന
സന്തോഷ്‌വര്‍മ, ജോഷി തരകന്‍  

സംഗീതം
അല്‍ഫോണ്‍സ് ജോസഫ്.

സംഭാഷണം:
യു. ഹരീഷ്,