സ്കൂള്‍ പഠിക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും ക്ലാസില്‍ ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന ഒരു ടീമുണ്ടാവും .ആ ഏരിയയില്‍ വച്ചായിരിക്കും ക്ലാസ്സിലെ പല കൊപ്രായങ്ങളുടെയും തുടക്കം .നമ്മള്‍ ഒന്നുകില്‍ ആ ടീമിന്റെ മെമ്പര്‍ ആയിടിക്കും അതല്ലെങ്കില്‍ ആ ടീമിന്റെ ശല്യം സഹിച്ചവരായിരിക്കും .അവസാനബെജിലെ ഇത്തരം അനുഭവം ഒരിക്കലും നമുക്ക് മറക്കനയില്ല സ്കൂളില്‍ അവസാന ബെഞ്ചില്‍ പഠിച്ചിരുന സുഹൃത്തുക്കള്‍ പിന്നീടു ഒരിമിച്ചു കൂടുംബോഴുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് "ലാസ്റ്റ് ബെന്‍ജ് " എന്ന സിനിമയില്‍ പറയുന്നത് .ഒട്ടേറെ നല്ല മലയാളം സിനിമകള്‍ സംവിധാനം ചെയ്ത ജിജു അശോകാന് ഈ സിനിമ സംവിധാനം ചെയ്യുന്നതു . ഇതിലെ അഭിനേതാക്കള്‍ എല്ലാം പുതു മുഖങ്ങളാണ് .
No comments:
Post a Comment