Idiot Asifali Malayalam movie
യുവനടന്‍ ആസിഫലി നായകനാവുന്ന പുതിയ ചിത്രമാണ് 'ഇടിയറ്റു' സോഗീത് ശിവന്റെ സിനിമാനിര്‍മാണ കമ്പനിയായ 'സംഗീത്ശിവന്‍ പ്രൊഡക്ക്ശന്‍ ആന്‍ഡ് കപ്ട്ടില്‍' ലും ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവുമായ ടീ പീ അഗര്‍വാളും ചെര്ന്നരുക്കുന്ന ചിത്രമാണിത് കെ എസ് ബാവ ആദ്യമായി സവിധാനം ചെയ്യുന്ന സിനിമയാണ് ഇടിയറ്റു.ഇത് ഒരു നല്ല തമാശ ചിത്രമായിരിക്കും എന്ന് സംവിധായകന്‍ .ഫോര്‍ട്ട് കൊച്ചി പരിസര പ്രദേശങ്ങളിലാണ് ഇതിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ .പുതു തലമുറയെ പ്രതിനിധീകരിക്കുന്ന കഥാ പാത്രവും പ്രശ്നഗലുമാണ് ഈ ചിത്രത്തിന്റെ പ്രമേയം
ബാലതരമായിരുന്ന സനുഷയാണ് ഇതിലെ നായിക. സനുഷയുടെ രണ്ടാമത്തെ സിനിമയാണിത് .ദിലീപ് നായകന്നായ മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലാണ് സനുഷയുടെ ആദ്യമായി നായികാ വേഷം അണിഞ്ഞത് .അതിന്നു മുന്പ് ബാലതാരമായി സനുഷ ഒട്ടനവധി സിനിമകളില്‍ അരങ്ങു തകര്‍ത്തിട്ടുണ്ട് .ബാബു രാജു ചിത്രത്തില്‍ പ്രധാന വേഷം ചെതിട്ടുണ്ട്
മെസി, ആര്ത്രി, ഫെഡി ഈ മൂന്നു കഥാപാത്രങ്ങള്‍ ഒരു രാത്രിയില്‍ നടന്ന രസകരമായ യാത്രയാണ് 'ഇടിയറ്റു' എന്നാ സിനിമയില്‍ പറയുന്നത് .'മെസി' പേര് പോലെതന്നെ ഫുഡ് ബോള്‍ പ്രേമിയാണ് .നേരെ വിപരീത മായ സ്വഭാവമാണ് ആര്ത്രിയുടേത് .ഫെഡി കൊച്ചിയിലെ ഒരു കൂള്‍ബാര്‍ ഉടമയാണ് .മുന്പ് ഫെഡി ഒരു വാടക കൊലയാളിയായിരുന്നു.പിന്നിട് അയാള്‍ നല്ലജീവിതത്തിലേക്ക് കടന്നു വരുകയും കൂള്‍ കട നടത്തി വരുകയും ആയിരുന്നു.അതില്‍നിന്നും അയാള്‍ക് ഉദേശിച്ച വരുമാനം ഒന്നും കിട്ടിയിരുന്നില്ല .ആ സമയത്താണ് അപ്രതീക്ഷമായി അയാള്‍ക്ക് ഒരു കൊട്ടേഷന്‍ കിട്ടുന്നത്.ഇത് തന്റെ സാമ്പത്തിക പ്രശനങ്ങള്‍ പരിഹരിക്കും എന്ന് അഗ്രഹിച്ചു അയാള്‍ കൊട്ടേഷന്‍ വീണ്ടു എട്ടടുത്തു .പക്ഷെ അത് കൂടുതല്‍ കുഴപ്പങ്ങളിലീക്കാനു ചെന്നതിയത് .ഈ പ്രശനം ഒരിക്കല്‍ പാലും കണ്ടു മുട്ടിയിട്ടില്ലത്ത മെസ്സിയ്ടെയും ആര്ത്രിയുടെയും , ഫെഡിയുടെയും ജീവിതം മാറ്റിമറിക്കുകയാണ് ചെയ്യുന്നത്.നഗരത്തിലെ ഒരു ഫ്ലാറ്റില്‍ വടകകൊലയാളിയായ ഫെഡിയെ കാത്തിരുന്ന ആര്ത്രി കണ്ടു മുട്ടിയത് മറ്റൊരാളെ യായിരുന്നു .അതിന്നു ശേഷം ഫെഡിയും വരുമ്പോള്‍ ഉണകുന്ന രസകരമായ സംഭവം ഉണ്ടാകുന്നു . കഴചക്കാരനെ രസിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചത്ര മാണിത്
ഈ ചിത്രത്തിന്നു ക്യാമറ ചലിപ്പിച്ചത് പ്രമോദുവര്‍മയാണ് . തിരകഥ അന്‍വര്‍ ഹുസൈനിന്റെതാന്.നന്ദു കര്‍ത്താ യാണ് സംഗീത സംവിധായകന്‍ .




No comments:
Post a Comment