Lumiere brothers malayalam movie


               സിനിമാക്കാരുടെ കഥ പറയുന്ന പല സിനിമകളും വെള്ളിത്തിരയിളുടെ കടന്നു പോയിട്ടുണ്ട് .വിണ്ടും ഇതാ 'സിനിമ കഥ' പറയുന്ന പുതിയ സിനിമ 'ലുമിയര്‍ ബ്രദേസ് '.സിനിമ മോഹവുമായി നടക്കുന്ന കുറച്ചു പേരുടെ കഥ യാണ് ഈ സിനിമ പറയുന്നത്  .ഇവര്‍ സിനിമ നിര്‍മിക്കാനായി നടത്തുന്ന കുതന്ത്രങ്ങളും തന്ത്രങ്ങളുമാണ് ഈ സിനിമയില്‍ .പുതുമുഖങ്ങളാണ് ഇതിലെ അഭിനേതാക്കള്‍ .

സംവിധാനം : മധു തത്തന്‍ പള്ളി 
നിര്‍മാതാവ് : കീടി ദേവസ്യ .
തിരക്കഥ : മഹിന്കര്‍ കേചേരി.
 സംഗീതം :രതീഷു  ക്രഷ്ണ
              അഭിനേതാക്കള്‍ :രമേശ്‌ ക്രഷ്ണ, ഹരി കൊല്ലം ,
മുരുകേഷ് കുട്ടന്‍,  ഷിബു അരുണ്‍ മൂല ,
സുപ്രിയ, സിജി ,  രഞ്ജു ക്രഷ്ണ 


No comments:

Post a Comment