Download RUN BABY RUN mp3 zip file link
Double click thenCtrl+C , and paste your browser address bar .
Note :This songs are Copyrighted by respective companies.THEMUSICPLUS does not take any RESPONSIBILITY for the downloaded this songs. Please download your own risk
കൃസ്ത്യന്‍ ബ്രദര്സ്സിന്നു ശേഷം മോഹന്‍ ലാലം ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ‘രണ് ബേബി രണ്’.മോഹന്‍ ലാലിനു നായികയായി അമല പോല്‍. ഇതിലെ നായിക പ്രശസ്ത ദക്ഷിണെന്ത്യന്‍ താരം അമല പോല്‍ ആണ് .തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള ആദ്യ അരങ്ങേറ്റമാണ് അമല പോല്‍ . മാധ്യമ പ്രവര്‍ത്തകരുടെ റോളിലാണ് നായകനും നായികയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത് തമാശയും കേസ് അന്വേഷണവും കൂടിച്ചേര്‍ന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് .
ഒരു ചാനലിലെ
ഫോട്ടോ ഗ്രാഫര്ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു .അതെ ചാനലിലെ റിപ്പോര്‍ട്ടറാണ്
അമല പോല്‍ അവതരിപ്പിക്കുന്ന രേണുക
ഈ ചാനലിലെ ഡല്‍ഹി ബ്യുരോലാണ് വേണു .അദ്ദേഹം ചാനലിലെ മുതിര്‍ന്ന
ഫോടോ ഗ്രാഫരാണ്.രേണുക കേരള ബ്യുരോലാണ്.കൊച്ചിയിലെ ഒരു ഫീച്ചര്‍
തയ്യാറാക്കുവാനുമായി ബന്ധപ്പെട്ടാണ് വേണു കേരളത്തില്‍ എത്തുന്നത് .എന്നാല്‍
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അവക്ക് പലതടസ്സങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു .തുടര്‍ന്ന് അത് പുതിയ
സംഭവങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്
ചീഫ് എഡിറ്ററുടെ
വേഷത്തില്‍ ബിജുമേനോന് ചിത്രം മോനോഹരംക്കുന്നു .തിരക്കഥ ‘സചി’ യുടേതാണ് .സോഗീത
രതീഷ് വേഗയുടെ താണ് .ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്നു സോഗീതം സോവിധാനം ചെയ്തത്
രതീഷു വേഗയായിരുന്നു .മിലന് ജലീല്‍ ആണ് ചത്രം നിര്‍മിക്കുന്നത് .ആര് ബി രാജാ
ശേകര്‍ അണ്ി ചായ ഗ്രഹണം നിര്‍വഹിക്കുന്നത്
ലാല്‍ മനോഹരമായി ഇതില്‍
പാടിയിയിരിക്ക്ന്നു .നിങ്ങള്‍ക്കായി ഇവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട് . ഈ സിനിമയെ
ക്കുറിച്ചുള്ള നിങ്ങളുടെ അപിപ്രായം എന്താണ് . പുതുമുഖങ്ങള്‍ എത്രതന്നെ വന്നാലും
നമ്മുടെ പ്രിയതാരങ്ങളെ നമുക്ക് ഒരിക്കലും മറക്കാനായില്ല .തീര്‍ച്ചയായും രണ ബേബി രണ
നല്ല ഒരു സിനിമയാണ്. എല്ലാ വരും തിയ്യേറ്ററില്‍ നിന്നും മാത്രം കാണുക. എല്ലാ മോഹന്‍
ലാല്‍ ആരാധകര്‍ക്കും ദി മ്യൂസിക് പ്ലുസിന്റെ ആശംസകള്‍
താഴെ ഒരു അപിപ്രായം
എഴുതാതെ പോവരുതെ ..... ഏറ്റവും പുതിയ സഗീതവും പിന്നെ കുറെ വിശേഷങ്ങളുമായി ദി
മ്യൂസിക് പ്ലുസു 24 മണിക്കുറും
നിങ്ങള്‍ക്കായി തുറന്നു വച്ചിരിക്കുകയാണ് .വീണ്ടും വരാന്‍ മറക്കരുത് Save
this book ma













Hope Joshiy sir will repeat his recent history... :)
ReplyDeleteSupper movie lalatten songs very very hit
ReplyDeleteVeendum veendum vijaya kodi uyartan namude lallettan thanne venam
ReplyDeleteMohanlainte mattaru nalla chitram
ReplyDeleteoru nalla cinimayai ee lalettan chithram allavarum sweekarikkatte...
ReplyDeletebest wishes the film......
ReplyDeletenext blockbuster frm Lalettan-Joshey
ReplyDeleteമച്ചാ ലാലേട്ടന്റെ പാടു കലക്കി ....
ReplyDeleteപ്രഥി മോനെ കടത്തിവെട്ടി ...
ഇനി മമ്മൂക്ക പാടുമോ ,കാത്തിരിന്നു കാണാം
Laletta song soooper
ReplyDeletemone dinesha really fantastic
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteExcellent Movie ... Lalettan-um Biju Menon-um thakarthu ....
ReplyDeletenjan padam kandu.SUPER SUPER SUPER. strong screen play ,master direction , biju menon & amala paul roars and the universal star MOHANLAL really rocked with his perfomance & with his song aatumanal. the theatre was just like ground of trichur pooram.all lal fans are expecting such films prom our own lalletten. once again lalettan proved that there is no one to replace or above him. lalettan rules
ReplyDeletedilin: super movie lalettan kalaki.lalettantae paattu super..,
ReplyDeleteSUPER DUPER FILIM
ReplyDeleteവളരെ കാലത്തിനു ശേഷം ഒരു നല്ല പടം.... ഇനി മമുക്ക ആണ് നല്ല പടം എടുക്കാന്‍ നോക്കണ്ടത് ...
ReplyDeleteവിനീത്എന് എ൦
film super hit aavum....theercha...padam kalakeendtta.... "cameraman venuvinoppam renuka!!!" B-)
ReplyDeletelaletta,.....paattum kidilan!!!!
ReplyDeleteമമ്മൂക ആദ്യമായി സ്വന്തം കാശു മുടക്കി സിനിമ ചെയ്യുന്നു
ReplyDeleteജവാന് വെള്ളിമല എന്നാണ് ആ സിനിമയുടെ പേര്.
വെള്ളിമല ഡാമുമായി ചുറ്റിപ്പറ്റിയുള്ള കഥയാണ്.ആസിഫലി കൂടെ അഭിനയിക്കുന്നുണ്ട് .
ഇതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്
ഈ സിനിമയുടെ വിജയം മോഹന്‍ ലാലിന്റെ കഴിവ് കൊണ്ട് മാത്രംമല്ല .ലാലേട്ടാ..അടിപൊളി, കലക്കി എന്ന് ക്കെ പറയുന്നവര്‍ ഒന്ന് ഓര്‍ക്കണം
ReplyDeleteRAISING UP THE MALAYALAM MOVIE INDUSTRY
ReplyDeleteGOOD WORK
ReplyDeleteKEWLLLLL MOVIE.... BUT HEY SITE EDITOR MADE A MISTAKE..റിപ്പോര്‍ട്ടര്‍ ആണ് അമല പോല്‍ അവതരിപ്പിക്കുന്ന “ വേണു ” its renu not venu..!!
ReplyDelete@ Dear Geo
ReplyDeleteSorry for our mistake. We are change now
Keep visit
have a nice day
THEMUSICPLUS
run babby run ADIPOLI
ReplyDeletei like it run babby run
ReplyDeletei saw this film 2 often.i like this film,especially
ReplyDeleteAmala paul.she is very beautifull actress.
EVER GREEN SUPER STAR
ReplyDeleteHE IS REALLY HERO
It was such a nice movie.. i like it.. i enjoyed it well.. thnx to all.. especially to Mr.Mohanlal..
ReplyDeleteThis comment has been removed by the author.
ReplyDelete@vineeth
ReplyDeleteമമ്മൂക്കയുടെ നല്ല പടങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം .....
laletta ilove u...........
ReplyDeleteSuper movie
ReplyDeleteThappanna adipoli
ReplyDeletee moviea kurichu words ella bqz sucha a nice move
ReplyDeleteSuper movie...really a racy entertainer
ReplyDeleteDirect Song Download option tharanjath enikkistamayilla ketto .
ReplyDeleteSaramilla, Ennalum njan adichumaatti.
super
ReplyDeletesupper hit.
ReplyDeleteസിനിമ കഥ പറഞ്ഞിരിക്കുനത് തെറ്റ് ആണ്
ReplyDeletegud movie
ReplyDeletea good thriller
ReplyDeleteഈ സിനിമയുടെ വിജയം മോഹന്‍ ലാലിന്റെ കഴിവ് കൊണ്ട് മാത്രംമല്ല .ലാലേട്ടാ..അടിപൊളി, കലക്കി എന്ന് ക്കെ പറയുന്നവര്‍ ഒന്ന് ഓര്‍ക്കണം
ReplyDeleteഈ സിനിമയുടെ വിജയം മോഹന്‍ ലാലിന്റെ കഴിവ് കൊണ്ട് മാത്രംമല്ല .ലാലേട്ടാ..അടിപൊളി, കലക്കി എന്ന് ക്കെ പറയുന്നവര്‍ ഒന്ന് ഓര്‍ക്കണം
ReplyDeletea goodentertainer
ReplyDeleteRuN bAbY rUn Van HiTTilekkU.............
ReplyDeleteSuper hit
ReplyDeleteELLAVARUM NALLATHU POLE ABHINAYICHITTUNDU
ReplyDeleteELLAVARUM NALLATHU POLE ABHINAYICHITTUNDU
ReplyDelete