RUN BABY RUN MOHANLAL NEW MALAYALAM FILM MP3


 

Videos click play 

                                 

Download RUN BABY RUN mp3 zip file link
Double click thenCtrl+C , and paste your browser address bar .

Note :This songs are Copyrighted by respective companies.THEMUSICPLUS does not take any RESPONSIBILITY for the downloaded this songs. Please download your own risk


    കൃസ്ത്യന്‍ ബ്രദര്‍സ്സിന്നു ശേഷം മോഹന്‍ ലാലം ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് രണ് ബേബി രണ്’.മോഹന്‍ ലാലിനു നായികയായി അമല പോല്‍. ഇതിലെ നായിക പ്രശസ്ത ദക്ഷിണെന്ത്യന്‍ താരം അമല പോല്‍ ആണ്  .തമിഴില്‍ നിന്ന് മലയാളത്തിലേക്കുള്ള ആദ്യ അരങ്ങേറ്റമാണ് അമല പോല്‍ . മാധ്യമ പ്രവര്‍ത്തകരുടെ റോളിലാണ് നായകനും നായികയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ തമാശയും കേസ് അന്വേഷണവും കൂടിച്ചേര്ന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തില്‍ ഉള്ളത് .

ഒരു ചാനലിലെ ഫോട്ടോ ഗ്രാഫര്‍ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു .അതെ ചാനലിലെ റിപ്പോര്‍ട്ടറാണ് അമല പോല്‍ അവതരിപ്പിക്കുന്ന രേണുക  

        ഈ ചാനലിലെ ഡല്‍ഹി ബ്യുരോലാണ് വേണു .അദ്ദേഹം ചാനലിലെ മുതിര്‍ന്ന ഫോടോ ഗ്രാഫരാണ്.രേണുക കേരള ബ്യുരോലാണ്.കൊച്ചിയിലെ ഒരു ഫീച്ചര്‍ തയ്യാറാക്കുവാനുമായി ബന്ധപ്പെട്ടാണ് വേണു കേരളത്തില്‍ എത്തുന്നത് .എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അവക്ക് പലതടസ്സങ്ങളും ഭീഷണികളും   നേരിടേണ്ടി വന്നു .തുടര്‍ന്ന് അത് പുതിയ സംഭവങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത് 
                           
    ചീഫ്‌ എഡിറ്ററുടെ വേഷത്തില്‍ ബിജുമേനോന്‍ ചിത്രം മോനോഹരംക്കുന്നു .തിരക്കഥ സചിയുടേതാണ് .സോഗീത രതീഷ്‌ വേഗയുടെ താണ് .ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്നു സോഗീതം സോവിധാനം ചെയ്തത് രതീഷു വേഗയായിരുന്നു .മിലന്‍ ജലീല്‍ ആണ് ചത്രം നിര്മി‍ക്കുന്നത് .ആര്‍ ബി രാജാ ശേകര്‍ അണ്‌ി ചായ ഗ്രഹണം നിര്‍വഹിക്കുന്നത്
     
                     ലാല്‍ മനോഹരമായി ഇതില്‍ പാടിയിയിരിക്ക്ന്നു .നിങ്ങള്‍ക്കായി ഇവിടെ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് . ഈ സിനിമയെ ക്കുറിച്ചുള്ള നിങ്ങളുടെ അപിപ്രായം എന്താണ് . പുതുമുഖങ്ങള്‍ എത്രതന്നെ വന്നാലും നമ്മുടെ പ്രിയതാരങ്ങളെ നമുക്ക് ഒരിക്കലും മറക്കാനായില്ല .തീര്‍ച്ചയായും രണ ബേബി രണ നല്ല ഒരു സിനിമയാണ്. എല്ലാ വരും തിയ്യേറ്ററില്‍ നിന്നും മാത്രം കാണുക. എല്ലാ മോഹന്‍ ലാല്‍ ആരാധകര്‍ക്കും ദി മ്യൂസിക്‌ പ്ലുസിന്റെ ആശംസകള്‍

                           താഴെ ഒരു അപിപ്രായം എഴുതാതെ പോവരുതെ ..... ഏറ്റവും പുതിയ സഗീതവും പിന്നെ കുറെ വിശേഷങ്ങളുമായി ദി മ്യൂസിക്‌ പ്ലുസു 24 മണിക്കുറും നിങ്ങള്‍ക്കായി തുറന്നു വച്ചിരിക്കുകയാണ് .വീണ്ടും വരാന്‍ മറക്കരുത് Save this book ma

49 comments:

  1. Hope Joshiy sir will repeat his recent history... :)

    ReplyDelete
  2. Supper movie lalatten songs very very hit

    ReplyDelete
  3. Veendum veendum vijaya kodi uyartan namude lallettan thanne venam

    ReplyDelete
  4. Mohanlainte mattaru nalla chitram

    ReplyDelete
  5. oru nalla cinimayai ee lalettan chithram allavarum sweekarikkatte...

    ReplyDelete
  6. next blockbuster frm Lalettan-Joshey

    ReplyDelete
  7. മച്ചാ ലാലേട്ടന്റെ പാടു കലക്കി ....
    പ്രഥി മോനെ കടത്തിവെട്ടി ...
    ഇനി മമ്മൂക്ക പാടുമോ ,കാത്തിരിന്നു കാണാം

    ReplyDelete
  8. mone dinesha really fantastic

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. Excellent Movie ... Lalettan-um Biju Menon-um thakarthu ....

    ReplyDelete
  11. njan padam kandu.SUPER SUPER SUPER. strong screen play ,master direction , biju menon & amala paul roars and the universal star MOHANLAL really rocked with his perfomance & with his song aatumanal. the theatre was just like ground of trichur pooram.all lal fans are expecting such films prom our own lalletten. once again lalettan proved that there is no one to replace or above him. lalettan rules

    ReplyDelete
  12. dilin: super movie lalettan kalaki.lalettantae paattu super..,

    ReplyDelete
  13. വളരെ കാലത്തിനു ശേഷം ഒരു നല്ല പടം.... ഇനി മമുക്ക ആണ് നല്ല പടം എടുക്കാന്‍ നോക്കണ്ടത് ...
    വിനീത്എന്‍ എ൦

    ReplyDelete
  14. film super hit aavum....theercha...padam kalakeendtta.... "cameraman venuvinoppam renuka!!!" B-)

    ReplyDelete
  15. laletta,.....paattum kidilan!!!!

    ReplyDelete
  16. മമ്മൂക ആദ്യമായി സ്വന്തം കാശു മുടക്കി സിനിമ ചെയ്യുന്നു
    ജവാന്‍ വെള്ളിമല എന്നാണ് ആ സിനിമയുടെ പേര്.
    വെള്ളിമല ഡാമുമായി ചുറ്റിപ്പറ്റിയുള്ള കഥയാണ്.ആസിഫലി കൂടെ അഭിനയിക്കുന്നുണ്ട് .
    ഇതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്

    ReplyDelete
  17. ഈ സിനിമയുടെ വിജയം മോഹന്‍ ലാലിന്റെ കഴിവ് കൊണ്ട് മാത്രംമല്ല .ലാലേട്ടാ..അടിപൊളി, കലക്കി എന്ന് ക്കെ പറയുന്നവര്‍ ഒന്ന് ഓര്‍ക്കണം

    ReplyDelete
  18. RAISING UP THE MALAYALAM MOVIE INDUSTRY

    ReplyDelete
  19. KEWLLLLL MOVIE.... BUT HEY SITE EDITOR MADE A MISTAKE..റിപ്പോര്‍ട്ടര്‍ ആണ് അമല പോല്‍ അവതരിപ്പിക്കുന്ന “ വേണു ” its renu not venu..!!

    ReplyDelete
  20. @ Dear Geo

    Sorry for our mistake. We are change now

    Keep visit
    have a nice day
    THEMUSICPLUS

    ReplyDelete
  21. i saw this film 2 often.i like this film,especially
    Amala paul.she is very beautifull actress.

    ReplyDelete
  22. EVER GREEN SUPER STAR
    HE IS REALLY HERO

    ReplyDelete
  23. It was such a nice movie.. i like it.. i enjoyed it well.. thnx to all.. especially to Mr.Mohanlal..

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. @vineeth
    മമ്മൂക്കയുടെ നല്ല പടങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം .....

    ReplyDelete
  26. e moviea kurichu words ella bqz sucha a nice move

    ReplyDelete
  27. Super movie...really a racy entertainer

    ReplyDelete
  28. Direct Song Download option tharanjath enikkistamayilla ketto .
    Saramilla, Ennalum njan adichumaatti.

    ReplyDelete
  29. സിനിമ കഥ പറഞ്ഞിരിക്കുനത് തെറ്റ് ആണ്

    ReplyDelete
  30. ഈ സിനിമയുടെ വിജയം മോഹന്‍ ലാലിന്റെ കഴിവ് കൊണ്ട് മാത്രംമല്ല .ലാലേട്ടാ..അടിപൊളി, കലക്കി എന്ന് ക്കെ പറയുന്നവര്‍ ഒന്ന് ഓര്‍ക്കണം

    ReplyDelete
  31. ഈ സിനിമയുടെ വിജയം മോഹന്‍ ലാലിന്റെ കഴിവ് കൊണ്ട് മാത്രംമല്ല .ലാലേട്ടാ..അടിപൊളി, കലക്കി എന്ന് ക്കെ പറയുന്നവര്‍ ഒന്ന് ഓര്‍ക്കണം

    ReplyDelete
  32. RuN bAbY rUn Van HiTTilekkU.............

    ReplyDelete
  33. ELLAVARUM NALLATHU POLE ABHINAYICHITTUNDU

    ReplyDelete
  34. ELLAVARUM NALLATHU POLE ABHINAYICHITTUNDU

    ReplyDelete