SAMRAJYAM 2 SON OF ALEXANDER MALAYALAM FILM
SDFSDFSDFSDFSDFSDFSDFSDFSDFSD
Starring :Unni Mukunthan, Vijayaraghavan
Director :Perarasu
Producer: Ajmal hassan, Baiju adithya
Script: aaaa
Music: aaaaaaa
Cast:
Unni Mukunthan
Vijayaraghavan
About this movie
Starring :Unni Mukunthan, Vijayaraghavan
Director :Perarasu
Producer: Ajmal hassan, Baiju adithya
Script: aaaa
Music: aaaaaaa
Cast:
Unni Mukunthan
Vijayaraghavan
Videos
|
Mp3 Songs
|
About this movie
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Images
|
Yesudas
ജനനനാമം : കെ.ജെ. യേശുദാസ്
ജനനം: ജനുവരി 10, 1940
സ്വദേശം :ഫോർട്ട് കൊച്ചി, കേരളം
website: http://www.yesudas.com
wikipedia: http://en.wikipedia.org/wiki/K._J._Yesudas
Facebook: www.facebook.com/pages/KJ-Yesudas/37253407997
ആദ്യ ഗാനം സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ലതങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു. നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബർ 16നാണ് യേശുദാസിന്റെ ആദ്യഗാനം റിക്കോഡ് ചെയ്തത്. കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീതലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈ(പഴയ മദ്രാസ്)യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയിൽ പിന്നീടുകണ്ടത് യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്.








